BUSINESS

മു​ത്തൂ​റ്റ് ഫി​ൻ​കോ​ർ​പി​നു നേ​ട്ടം

കൊ​​​ച്ചി: മു​​​ത്തൂ​​​റ്റ് ഫി​​​ൻ​​​കോ​​​ർ​​​പ് 19,631.06 കോ​​​ടി രൂ​​​പ​​​യു​​​ടെ സം​​​യോ​​​ജി​​​ത വാ​​​യ്‌​​​പാ വി​​​ത​​​ര​​​ണ നേ​​​ട്ടം കൈ​​​വ​​​രി​​​ച്ചു. സം​​​യോ​​​ജി​​​ത വാ​​​യ്‌​​​പാ വി​​​ത​​​ര​​​ണ​​​ത്തി​​​ല്‍ 29.08 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന​​യോ​​​ടെ ആ​​​കെ കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന ആ​​​സ്തി​​​ക​​​ള്‍ 39,256.92 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി. ഈ ​​​സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ന്‍റെ ഒ​​​ന്നാം പാ​​​ദ​​​ത്തി​​​ൽ 303.51 കോ​​​ടി രൂ​​​പ​​​യാ​​​ണ് അ​​​റ്റാ​​​ദാ​​​യം. 2024 സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ന്‍റെ ഒ​​​ന്നാം പാ​​​ദ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് 42.17 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന​​​വാ​​​ണി​​​തു സൂ​​​ചി​​​പ്പി​​​ക്കു​​​ന്ന​​​ത്.

മു​​​ത്തൂ​​​റ്റ് ഫി​​​ൻ​​​കോ​​​ർ​​​പി​​​ന്‍റെ മാ​​​ത്രം വാ​​​യ്പാ വി​​​ത​​​ര​​​ണം 2024 സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷം ഒ​​​ന്നാം പാ​​​ദ​​​ത്തി​​​ലെ 12,573.86 കോ​​​ടി രൂ​​​പ​​​യി​​​ൽ​​നി​​ന്ന് 37.17 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​ച്ച് 17,247.81 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. അ​​​റ്റാ​​​ദാ​​​യം 64.72 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​ച്ച് 181.17 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി.

Source link

Related Articles

Back to top button