ഐസിഐസിഐ ലൊംബാര്‍ഡിൽ എലിവേറ്റ് ഇൻഷ്വറൻസ്

കൊച്ചി: മുനിര ജനറല്‍ ഇന്‍ഷ്വറന്‍സ് കമ്പനികളിലൊന്നായ ഐസിഐസിഐ ലൊംബാര്‍ഡ് പുതിയ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് പദ്ധതി (എലിവേറ്റ്) അവതരിപ്പിച്ചു. എഐ പിന്തുണയോടെ വ്യക്തിഗത പ്ലാനുകള്‍ ലഭ്യമാക്കുന്നതാണു പദ്ധതി. നിശ്ചിത തുകവരെ കവറേജ് എന്ന പരിമിതി മറികടക്കാനുള്ള സൗകര്യമുള്ള എലിവേറ്റിൽ പോളിസി ഉടമകള്‍ക്ക് ഒരിക്കലും കവറേജ് നഷ്ടപ്പെടില്ലെന്ന് ഉറപ്പുവരുത്തുന്നു.
എത്ര രൂപയ്ക്കാണോ ഇന്‍ഷ്വര്‍ ചെയ്തിരിക്കുന്നതെന്നു നോക്കാതെ പോളിസിയുടെ കാലാവധി സമയത്ത് ഒരു തവണ ഇന്‍ഫിനിറ്റ് ക്ലെയിമിനുള്ള സൗകര്യം, ക്ലെയിമുകള്‍ കണക്കിലെടുക്കാതെ 100 ശതമാനം കുമുലേറ്റീവ് ബോണസ്, ജീവിതശൈലി രോഗങ്ങളുള്ളവർക്കും പോളിസിയിൽ ചേർന്ന് 30 ദിവസത്തിനു ശേഷം കവറേജ്, 15 ഇന്‍ -ബില്‍റ്റ് കവറേജുകൾ എന്നിവ എലിവേറ്റിന്റെ പ്രത്യേകതയാണെന്ന് അധികൃതർ പറഞ്ഞു.

Source link