ഐ പി എസ് തലപ്പത്ത് വൻ അഴിച്ചുപണി; കാഫിർ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അടക്കം മാറ്റി
തിരുവനന്തപുരം: കേരളത്തിലെ ഐ പി എസ് തലപ്പത്ത് വൻ അഴിച്ചുപണി. ഏഴ് എസ് പിമാരെയും രണ്ട് കമ്മീഷണർമാരെയുമാണ് മാറ്റിയിരിക്കുന്നത്.
August 14, 2024
Source link