മകളുടെ ഒന്നാം പിറന്നാൾ ആഘോഷമാക്കി വിദ്യ ഉണ്ണി; ചിത്രങ്ങൾ കാണാം

മകളുടെ ഒന്നാം പിറന്നാൾ ആഘോഷമാക്കി വിദ്യ ഉണ്ണി; ചിത്രങ്ങൾ കാണാം | Vidhya Unni

മകളുടെ ഒന്നാം പിറന്നാൾ ആഘോഷമാക്കി വിദ്യ ഉണ്ണി; ചിത്രങ്ങൾ കാണാം

മനോരമ ലേഖിക

Published: August 14 , 2024 06:50 PM IST

1 minute Read

മകൾ ശോഭിതയുടെ ഒന്നാം പിറന്നാൾ ആഘോഷമാക്കി നടി വിദ്യ ഉണ്ണി. ബാലിയിലെ റിസോർട്ടിൽ വച്ചായിരുന്നു ആഘോഷം. 

”ഞങ്ങളുടെ ലോകത്തെ തലകീഴായി മറിച്ച, സ്നേഹത്തിന്റെ കുഞ്ഞു പൊതിയുടെ ഒന്നാം പിറന്നാളിന് ആശംസകൾ. നമ്മൾ ഒരുമിച്ച് ആരംഭിക്കുന്ന ഈ അത്ഭുത സാഹസികതയുടെ തുടക്കമാകട്ടെ നിന്റെ ഈ ഒന്നാം പിറന്നാൾ”. ചിത്രങ്ങളോടൊപ്പം വിദ്യ ചേർത്തു.

പ്രശസ്ഥ അഭിനേത്രി ദിവ്യ ഉണ്ണിയുടെ അനുജത്തിയായ വിദ്യ ഉണ്ണി നർത്തകിയും മോഡലുമാണ്.

English Summary:
Actress Vidya Unni celebrated her daughter Shobitha’s first birthday. The celebration was held at a resort in Bali.

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews 7cmv5m3h75g2k9o6mjulhravj1 mo-entertainment-movie mo-entertainment-movie-vidhya-unni f3uk329jlig71d4nk9o6qq7b4-list


Source link
Exit mobile version