അദ്ധ്യാപക നിയമനം: പ്രായപരിധി ‌ 50ആക്കാൻ കേരള വാഴ്സിറ്റി

തിരുവനന്തപുരം: കഴിഞ്ഞ വർഷം ഏപ്രിലിൽ സർക്കാർ ഇറക്കിയ ഉത്തരവ് പ്രകാരം സർവകലാശാലകളിലും സർക്കാർ, എയ്ഡഡ് കോളേജുകളിലും അസി. പ്രൊഫസർ നിയമനത്തിനുള്ള പ്രായപരിധി 40ൽ നിന്ന് 50 വയസായി ഉയർത്താൻ കേരള സർവകലാശാല. അടുത്ത സെനറ്റിൽ ഇതിനായുള്ള ചട്ടഭേദഗതി വരുത്തും. യു.ജി.സി ചട്ടങ്ങൾക്കനുസരിച്ചാണിത്. സർക്കാർ /എയ്ഡഡ് ആർട്സ് ആൻഡ് സയൻസ്, ട്രെയിനിംഗ്, ലാ, സംസ്‌കൃതം, അറബിക് കോളേജുകളിൽ ഇത് ബാധകമാവും. നിയമനത്തിന് യു.ജി.സി പ്രായപരിധി നിർദ്ദേശിക്കുന്നില്ല. കേന്ദ്ര സർവകലാശാലകളിലും പല സംസ്ഥാനങ്ങളിലും പ്രായപരിധിയില്ല. അസി. പ്രൊഫസർ നിയമനത്തിന് പിഎച്ച്.ഡിയും പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പും ഉള്ളവരെയാണ് പരിഗണിക്കുന്നത്. ഉയർന്ന ബിരുദങ്ങൾ നേടുന്നവർക്ക് കോളേജ് അദ്ധ്യാപക ജോലിക്ക് അപേക്ഷിക്കാൻ പ്രായപരിധി തടസമാവുന്നു. വിദേശ സർവകലാശാലകളിലെ മികച്ച ഗവേഷകരെ കേരളത്തിലേക്ക് ആകർഷിക്കാൻ പ്രായപരിധി മാറ്റുന്നത് സഹായിക്കുമെന്നാണ് സർക്കാർ വിലയിരുത്തൽ.

വാ​ട്ട​ർ​ ​അ​തോ​റി​ട്ടി​ 1916​ ​സേ​വ​നം
താ​ത്കാ​ലി​ക​മാ​യി​ ​മു​ട​ങ്ങും

തി​രു​വ​ന​ന്ത​പു​രം​:​ ​ബി.​എ​സ്.​എ​ൻ.​എ​ൽ​ ​സാ​ങ്കേ​തി​ക​ ​സം​വി​ധാ​ന​ങ്ങ​ൾ​ക്കു​ണ്ടാ​യ​ ​ത​ക​രാ​ർ​ ​മൂ​ലം​ ​കേ​ര​ള​ ​വാ​ട്ട​ർ​ ​അ​തോ​റി​ട്ടി​യു​ടെ​ 24​ ​മ​ണി​ക്കൂ​ർ​ ​ടോ​ൾ​ ​ഫ്രീ​ ​ന​മ്പ​റാ​യ​ 1916​ ​വ​ഴി​യു​ള്ള​ ​സേ​വ​നം​ ​ത​ട​സ്സ​പ്പെ​ട്ടു.​ ​ബി.​എ​സ്.​എ​ൻ.​എ​ൽ​ ​ക​ണ​ക്ഷ​ൻ​ ​പു​നഃ​സ്ഥാ​പി​ച്ചാ​ൽ​ ​മാ​ത്ര​മേ​ 1916​ ​സേ​വ​നം​ ​തു​ട​ർ​ന്ന് ​ല​ഭ്യ​മാ​വു​ക​യു​ള്ളൂ​വെ​ന്ന് ​വാ​ട്ട​ർ​ ​അ​തോ​റി​ട്ടി​ ​അ​റി​യി​ച്ചു.

മ​ന്ത്രി​ ​എം.​ബി.​രാ​ജേ​ഷ് ​ഒ​രു​ ​മാ​സ​ത്തെ​ ​ശ​മ്പ​ളം​ ​ന​ൽ​കി

തി​രു​വ​ന​ന്ത​പു​രം​:​ ​മ​ന്ത്രി​ ​എം​ .​ബി​ ​രാ​ജേ​ഷ് ​ഒ​രു​ ​മാ​സ​ത്തെ​ ​ശ​മ്പ​ളം​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ദു​രി​താ​ശ്വാ​സ​ ​നി​ധി​യി​ലേ​ക്ക് ​സം​ഭാ​വ​ന​ ​ചെ​യ്തു.​ ​മ​ന്ത്രി​യു​ടെ​ ​ഓ​ഫീ​സി​ലെ​ ​എ​ല്ലാ​ ​ജീ​വ​ന​ക്കാ​രും​ 10​ ​ദി​വ​സ​ത്തെ​ ​ശ​മ്പ​ളം​ ​ദു​രി​താ​ശ്വാ​സ​ ​നി​ധി​യി​ലേ​ക്ക് ​സം​ഭാ​വ​ന​ ​ചെ​യ്യും.

ജ​ലാ​ശ​യ​ങ്ങ​ളി​ൽ​ ​കു​ളി​ച്ച​വ​ർ​ ​രോഗ
ല​ക്ഷ​ണം​ ​ക​ണ്ടാ​ൽ​ ​ചി​കി​ത്സി​ക്ക​ണം

തി​രു​വ​ന​ന്ത​പു​രം​:​ ​അ​മീ​ബി​ക് ​മ​സ്‌​തി​ഷ്‌​ക​ ​ജ്വ​രം​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​മൂ​ന്നി​ട​ത്ത് ​റി​പ്പോ​ർ​ട്ട് ​ചെ​യ്ത​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​കു​ളം,​ ​തോ​ട് ​തു​ട​ങ്ങി​യ​ ​ജ​ലാ​ശ​യ​ങ്ങി​ൽ​ ​കു​ളി​ച്ച​വ​ർ​ ​രോ​ഗ​ല​ക്ഷ​ണം​ ​ക​ണ്ടാ​ലു​ട​ൻ​ ​ചി​കി​ത്സ​ ​തേ​ട​ണ​മെ​ന്ന് ​മ​ന്ത്രി​ ​വീ​ണാ​ ​ജോ​ർ​ജ്.​ ​തീ​വ്ര​മാ​യ​ ​ത​ല​വേ​ദ​ന,​ ​പ​നി,​ ​ഓ​ക്കാ​നം,​ ​ഛ​ർ​ദി,​ ​ക​ഴു​ത്ത് ​തി​രി​ക്കാ​നു​ള്ള​ ​ബു​ദ്ധി​മു​ട്ട് ​തു​ട​ങ്ങി​യ​ ​രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ​ ​ക​ണ്ടാ​ൽ​ ​ചി​കി​ത്സ​ ​തേ​ട​ണം.​ ​ആ​രം​ഭ​ത്തി​ൽ​ ​രോ​ഗം​ ​ക​ണ്ടെ​ത്തി​ ​ചി​കി​ത്സി​ക്കു​ന്ന​ത് ​പ്ര​ധാ​ന​മാ​ണ്.​ ​ലോ​ക​ത്ത് ​രോ​ഗ​മു​ക്തി​ ​കൈ​വ​രി​ച്ചി​ട്ടു​ള്ള​ത് ​ആ​കെ​ 11​ ​പേ​ർ​ ​മാ​ത്ര​മാ​ണ്.​ ​കേ​ര​ള​ത്തി​ൽ​ ​ര​ണ്ട് ​പേ​രാ​ണ് ​ഇ​തു​വ​രെ​ ​രോ​ഗ​മു​ക്തി​ ​നേ​ടി​യ​ത്.
പാ​യ​ൽ​ ​പി​ടി​ച്ച​തോ,​ ​മൃ​ഗ​ങ്ങ​ളെ​ ​കു​ളി​പ്പി​ക്കു​ന്ന​തോ​ ​മാ​ലി​ന്യ​മു​ള്ള​തോ​ ​ആ​യ​ ​കു​ള​ങ്ങ​ളി​ൽ​ൽ​ ​കു​ളി​ക്കു​ക​യോ​ ​മു​ഖം​ ​ക​ഴു​കു​ക​യോ​ ​ചെ​യ്യ​രു​ത്.​ ​വ​ർ​ഷ​ങ്ങ​ളാ​യി​ ​വൃ​ത്തി​യാ​ക്കാ​ത്ത​ ​വാ​ട്ട​ർ​ ​ടാ​ങ്കി​ലെ​ ​വെ​ള്ളം​ ​ഉ​പ​യോ​ഗി​ക്കു​ന്ന​വ​രും​ ​ശ്ര​ദ്ധി​ക്ക​ണം.

​ ​കെ​ട്ടി​ക്കി​ട​ക്കു​ന്ന​ ​വെ​ള്ള​ത്തി​ൽ​ ​കു​ളി​ക്ക​രു​ത്
മൂ​ക്കി​ൽ​ ​ശ​സ്ത്ര​ക്രി​യ​യ്ക്ക് ​വി​ധേ​യ​മാ​യ​വ​ർ,​ ​ത​ല​യ്‌​ക്ക് ​ക്ഷ​ത​മേ​റ്റ​വ​ർ,​ ​ത​ല​യി​ൽ​ ​ശ​സ്ത്ര​ക്രി​യ്ക്ക് ​വി​ധേ​യ​മാ​യ​വ​ർ​ ​എ​ന്നി​വ​ർ​ ​പ്ര​ത്യേ​കം​ ​ശ്ര​ദ്ധി​ക്ക​ണം.​ ​ചെ​വി​യി​ൽ​ ​പ​ഴു​പ്പു​ള്ള​വ​ർ​ ​ജ​ലാ​ശ​യ​ങ്ങ​ളി​ൽ​ ​കു​ളി​ക്ക​രു​ത്.​ ​കെ​ട്ടി​ക്കി​ട​ക്കു​ന്ന​ ​വെ​ള്ള​ത്തി​ൽ​ ​കു​ളി​ക്കു​ന്ന​തും​ ​ഡൈ​വ് ​ചെ​യ്യു​ന്ന​തും​ ​ഒ​ഴി​വാ​ക്ക​ണം.​ ​വാ​ട്ട​ർ​ ​തീം​ ​പാ​ർ​ക്കു​ക​ളി​ലേ​യും​ ​സ്വി​മ്മിം​ഗ് ​പൂ​ളു​ക​ളി​ലേ​യും​ ​വെ​ള്ളം​ ​കൃ​ത്യ​മാ​യി​ ​ക്ലോ​റി​നേ​റ്റ് ​ചെ​യ്യ​ണം.​ ​മൂ​ക്കി​ലേ​ക്ക് ​വെ​ള്ളം​ ​ഒ​ഴി​ക്കു​ക​യോ​ ​ഒ​രു​ ​ത​ര​ത്തി​ലും​ ​വ​ലി​ച്ചു​ ​ക​യ​റ്റു​ക​യോ​ ​ചെ​യ്യ​രു​ത്.​ ​മൂ​ക്കി​ൽ​ ​വെ​ള്ളം​ ​ക​യ​റാ​തി​രി​ക്കാ​ൻ​ ​നേ​സ​ൽ​ ​ക്ലി​പ്പ് ​ഉ​പ​യോ​ഗി​ക്കു​ക.

അ​​​മീ​​​ബി​​​ക് ​​​മ​​​സ്തി​​​ഷ്ക​​​ ​​​ജ്വ​​​രം​​​:​​​ ​​​മൂ​​​ന്ന്
വ​​​യ​​​സു​​​കാ​​​ര​​​ൻ​​​ ​​​സു​​​ഖം​​​ ​​​പ്രാ​​​പി​​​ക്കു​​​ന്നു
കോ​​​ഴി​​​ക്കോ​​​ട്:​​​ ​​​അ​​​മീ​​​ബി​​​ക് ​​​മ​​​സ്തി​​​ഷ്ക​​​ ​​​ജ്വ​​​രം​​​ ​​​ബാ​​​ധി​​​ച്ച് ​​​കോ​​​ഴി​​​ക്കോ​​​ട്ട് ​​​ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള​​​ ​​​അ​​​വ​​​സാ​​​ന​​​ ​​​കു​​​ട്ടി​​​യും​​​ ​​​സു​​​ഖം​​​ ​​​പ്രാ​​​പി​​​ക്കു​​​ന്നു.​​​ ​​​ക​​​ണ്ണൂ​​​ർ​​​ ​​​സ്വ​​​ദേ​​​ശി​​​യാ​​​യ​​​ ​​​മൂ​​​ന്ന​​​ര​​​വ​​​യ​​​സു​​​കാ​​​ര​​​നാ​​​ണ് ​​​ആ​​​രോ​​​ഗ്യ​​​നി​​​ല​​​ ​​​വീ​​​ണ്ടെ​​​ടു​​​ത്ത​​​ത്.​​​ ​​​പീ​​​ഡി​​​യാ​​​ട്രി​​​ക് ​​​ഐ.​​​സി.​​​യു​​​വി​​​ലാ​​​യി​​​രു​​​ന്ന​​​ ​​​കു​​​ട്ടി​​​യെ​​​ ​​​വാ​​​ർ​​​ഡി​​​ലേ​​​ക്ക് ​​​മാ​​​റ്റി​​​യെ​​​ന്നും​​​ ​​​ഒ​​​രാ​​​ഴ്ച​​​യ്ക്കു​​​ള്ളി​​​ൽ​​​ ​​​ആ​​​ശു​​​പ​​​ത്രി​​​ ​​​വി​​​ടു​​​മെ​​​ന്നും​​​ ​​​ബേ​​​ബി​​​ ​​​മെ​​​മ്മോ​​​റി​​​യ​​​ൽ​​​ ​​​ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ ​​​പീ​​​ഡി​​​യാ​​​ട്രി​​​ക് ​​​ക​​​ൺ​​​സ​​​ൾ​​​ട്ട​​​ന്റ് ​​​ഡോ.​​​ ​​​അ​​​ബ്ദു​​​ൾ​​​ ​​​റൗ​​​ഫ് ​​​വ്യ​​​ക്ത​​​മാ​​​ക്കി.​​​ ​​​ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്ന​​​ ​​​കാ​​​ര​​​പ്പ​​​റ​​​മ്പ്‌​​​ ​​​സ്വ​​​ദേ​​​ശി​​​യാ​​​യ​​​ ​​​നാ​​​ലു​​​വ​​​യ​​​സു​​​കാ​​​ര​​​നും​​​ ​​​പ​​​യ്യോ​​​ളി​​​ ​​​പ​​​ള്ളി​​​ക്ക​​​ര​​​ ​​​സ്വ​​​ദേ​​​ശി​​​യാ​​​യ​​​ ​​​പ​​​തി​​​നാ​​​ലു​​​കാ​​​ര​​​നും​​​ ​​​രോ​​​ഗം​​​ ​​​ഭേ​​​ദ​​​മാ​​​യി​​​ ​​​ആ​​​ശു​​​പ​​​ത്രി​​​ ​​​വി​​​ട്ടി​​​രു​​​ന്നു.


Source link

Exit mobile version