കൊച്ചി: കാനറാ ബാങ്ക് എറണാകുളം റീജണല്‍ ഓഫീസും അസറ്റ് റിക്കവറി മാനേജ്മെന്റ് എറണാകുളം ശാഖയും സംയുക്തമായി പ്രോപ്പര്‍ട്ടി എക്സ്പോ സംഘടിപ്പിച്ചു. കാനറാ ബാങ്ക് എറണാകുളം റീജണല്‍ ഓഫീസ് മേധാവി എ. ഭരത്കുമാറും എആര്‍എം ശാഖ ചീഫ് മാനേജര്‍ പി. ഷിജുവും നേതൃത്വം നല്കി.

Source link