മാരിയറ്റില്‍ ഷാപ്പിലെ രുചി വിഭവങ്ങള്‍

കൊച്ചി: കൊച്ചി മാരിയറ്റ് കസാവയില്‍ ‘ഷാപ്പിലെ രുചികള്‍’ഫുഡ് ഫെസ്റ്റ് 16 മുതല്‍ 25 വരെ നടക്കും. എക്സിക്യൂട്ടീവ് ഷെഫ് സുരേഷ് ബാബു തയാറാക്കിയ താറാവ് മപ്പാസ്, മുയല് റോസ്റ്റ്, കുമരകം ഞണ്ട് റോസ്റ്റ് തുടങ്ങി വിഭവങ്ങള്‍ ഉണ്ടാകും. ഉച്ചയ്ക്ക് 12 മുതല്‍ 3.30 വരെയും വൈകുന്നേരം ഏഴു മുതല്‍ രാത്രി 11 വരെയും കേരള വിഭവങ്ങള്‍ ലഭിക്കും. ഫോണ്‍: 8589989044.

Source link