ഓക്സിജനില്‍ 48 മണിക്കൂര്‍ ഫ്രീഡം ഫ്ളാഷ് സെയില്‍
കോട്ടയം: ഓണത്തോടനുബന്ധിച്ച് ഓക്സിജന്‍ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഡിസ്കൗണ്ട് സെയില്‍ ഇന്നു മുതല്‍ രണ്ട് ദിവസത്തേക്ക് നടക്കും. ഓക്സിജന്റെ ന്യൂജെന്‍ ഓണം കാമ്പയിന്റെ ഭാഗമായാണ് ഏറ്റവും വലിയ ഡിസ്കൗണ്ട് സെയിലായ 48 മണിക്കൂര്‍ ഫ്രീഡം ഫ്ളാഷ് സെയില്‍ സംഘടിപ്പിക്കുന്നത്. കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഓഫറുകളും വിലക്കിഴിവുമാണ് ഈ ദിവസങ്ങളില്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാകുന്നതെന്ന് അധികൃതർ അറിയിച്ചു. കോട്ടയം, കൊല്ലം, മഞ്ചേരി ഷോറൂമുകളില്‍ 15ന് ഡേ ആന്‍ഡ് നൈറ്റ് സെയില്‍ ഓഫറും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നു. രാവിലെ 10 മുതല്‍ അർധരാത്രി 12 വരെ പ്രത്യേക വിലക്കുറവില്‍ പര്‍ച്ചേസ് ചെയ്യാനുള്ള അവസരമുണ്ടാകും. ഡിജിറ്റല്‍, ഇലക്ട്രോണിക്സ്, ഹോം അപ്ലയന്‍സസ്, കിച്ചണ്‍ അപ്ലയന്‍സസ്, എയര്‍ കണ്ടീഷണറുകള്‍, എല്‍ഇഡി ടിവികള്‍, വാഷിംഗ് മെഷീന്, മൊബൈല്‍ ആക്സസറീസ് എന്നിവ വിലക്കുറവില്‍ വാങ്ങാം. ഹോം അപ്ലയന്‍സുകള്‍ക്ക് 50 ശതമാനം വരെയും ആക്സസറീസിന് 70 ശതമാനം വരെയും സ്മാര്‍ട്ട് ഫോണുകള്‍ക്ക് മറ്റെവിടെയും ലഭിക്കാത്ത വിലക്കുറവുമാണ് സ്വാതന്ത്ര്യ ദിനത്തില്‍ ഓക്സിജൻ ഒരുക്കുന്നത്.
വിവിധ ബ്രാന്‍ഡുകളുടെ കിച്ചന് അപ്ലയന്‍സസിന് വമ്പിച്ച വിലക്കുറവാണ് ഒരുക്കിയിരിക്കുന്നത്. ഹോം അപ്ലയന്‍സുകള്‍ക്ക് ഹോം ഡെലിവറി സൗകര്യവും വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സ്പെഷല്‍ ഇഎംഐ ഓഫറുകളും ലഭ്യമാണ്. കൂടാതെ പര്‍ച്ചേസ് ചെയ്യുന്നവരില്‍നിന്നു നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന ഭാഗ്യശാലികള്‍ക്ക് ബമ്പര്‍ സമ്മാനമായി 25 സ്വിഫ്റ്റ് കാറുകള്‍ ലഭിക്കും. വിശദ വിവരങ്ങള്‍ക്ക് 9020100100.

Source link