WORLD

കോംഗോയിൽ ഭീകരാക്രമണം; 12 പേർ കൊല്ലപ്പെട്ടു


കി​​​ൻ​​​ഷാ​​​സ: കി​​​ഴ​​​ക്ക​​​ൻ കോം​​​ഗോ​​​യി​​​ൽ ഇ​​​സ്‌​​​ലാ​​​മി​​​ക് സ്റ്റേ​​​റ്റു​​​മാ​​​യി ബ​​​ന്ധ​​​മു​​​ള്ള അ​​​ലൈ​​​ഡ് ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് ഫോ​​​ഴ്സ​​​സ്(​​​എ​​​ഡി​​​എ​​​ഫ്) ഭീ​​​ക​​​ര​​​രു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 12 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. നോ​​​ർ​​​ത്ത് കി​​​വു പ്ര​​​വി​​​ശ്യ​​​യി​​​ലെ നി​​​ര​​​വ​​​ധി ഗ്രാ​​​മ​​​ങ്ങ​​​ളി​​​ലാ​​​ണ് ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​ത്. മ​​​ര​​​ണ​​​സം​​​ഖ്യ ഇ​​​നി​​​യും ഏ​​​റെ ഉ​​​യ​​​രു​​​മെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്. നി​​​ര​​​വ​​​ധി പേ​​​രെ കാ​​​ണാ​​​താ​​​യി​​​ട്ടു​​​ണ്ട്. ജൂ​​​ണി​​​ൽ നോ​​​ർ​​​ത്ത് കി​​​വു​​​വി​​​ൽ അ​​​ലൈ​​​ഡ് ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് ഫോ​​​ഴ്സ​​​സി​​​ന്‍റെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ നാ​​​ൽ​​​പ്പ​​​തി​​​ലേ​​​റെ പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടി​​​രു​​​ന്നു.

2023ൽ ​​​ഉ​​​ഗാ​​​ണ്ട​​​ൻ അ​​​തി​​​ർ​​​ത്തി​​​യി​​​ൽ എ​​​ഡി​​​എ​​​ഫ് ഭീ​​​ക​​​ര​​​ർ 41 പേ​​​രെ കൂ​​​ട്ട​​​ക്കൊ​​​ല ചെ​​​യ്തി​​​രു​​​ന്നു. അ​​​ന്നു കൊ​​​ല്ല​​​പ്പെ​​​ട്ട​​​വ​​​രി​​​ലേ​​​റെ​​​യും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​യി​​​രു​​​ന്നു. 120ലേ​​​റെ ഗ്രൂ​​​പ്പു​​​ക​​​ളാ​​​ണ് കി​​​ഴ​​​ക്ക​​​ൻ കോം​​​ഗോ​​​യി​​​ൽ ഭൂ​​​മി​​​ക്കും വി​​​ല​​​യേ​​​റി​​​യ ധാ​​​തു​​​സ​​​ന്പ​​​ത്തി​​​നു​​​മാ​​​യി പോ​​​രാ​​​ട്ടം ന​​​ട​​​ത്തു​​​ന്ന​​​ത്. .


Source link

Related Articles

Back to top button