തോ​ക്കു​ക​ൾ കൈ​മാ​റണമെന്നു പ്ര​​​ക്ഷോ​​​ഭ​​​കരോട് സർക്കാർ


ധാ​​​​​ക്ക: ബം​​​​​ഗ്ലാ​​​​​ദേ​​​​​ശി​​​​​ല പ്ര​​​​​​​ക്ഷോ​​​​​​​ഭ​​​​​​​ക​​​​രോ​​​​ട് അ​​​​​ന​​​​​ധി​​​​​കൃ​​​​​ത​​​​​വു​​​​​മാ​​​​​യി കൈ​​​വ​​​ശം വ​​​ച്ചി​​​രി​​​ക്കു​​​ന്ന തോ​​​​​ക്കു​​​​​ക​​​​​ൾ പോ​​​​​ലീ​​​​​സി​​​​​നു കൈ​​​​​മാ​​​​​റാ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ഇ​​​​​ട​​​​​ക്കാ​​​​​ല സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ ആ​​​​​ഭ്യ​​​​​ന്ത​​​​​ര കാ​​​​​ര്യ ഉ​​​​​പ​​​​​ദേ​​​​​ഷ്ടാ​​​​​വ് ബ്രി​​​​​ഗേ​​​​​ഡി​​​​​യ​​​​​ർ ജ​​​​​ന​​​​​റ​​​​​ൽ (റി​​​​​ട്ട.) എം. ​​​​​സ​​​​​ഖാ​​​​​വ​​​​​ത് ഹു​​​​​സൈ​​​​​ൻ. അ​​​​​ടു​​​​​ത്ത തി​​​​​ങ്ക​​​​​ളാ​​​​​ഴ്ച​​​​​യ്ക്ക​​​​​കം ആ​​​​​യു​​​​​ധ​​​​​ങ്ങ​​​​​ൾ കൈ​​​​​മാ​​​​​റ​​​​​ണ​​​​​മെ​​​​​ന്നാ​​ണു നി​​​​​ർ​​​​​ദേ​​​​​ശം. ആ​​​​​യു​​​​​ധ​​​​​ങ്ങ​​​​​ൾ കൈ​​​​​വ​​​​​ശം വ​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​താ​​​​​യി ക​​​​​ണ്ടെ​​​​​ത്തി​​​​​യാ​​​​​ൽ പ്ര​​​​​തി​​​​​ഷേ​​​​​ധ​​​​​കാ​​​​​ർ​​​​​ക്കെ​​​​​തി​​രേ ക​​​​​ർ​​​​​ശ​​​​​ന ന​​​​​ട​​​​​പ​​​​​ടി സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​മെ​​​​​ന്നു മു​​​​​ന്ന​​​​​റി​​​​​യി​​​​​പ്പു ന​​​​​ൽ​​​​​കി​​​​​യ​​​​​താ​​​​​യും ദ് ഡെ​​​​​യ്‌​​​ലി സ്റ്റാ​​​​​ർ പ​​​​​ത്രം റി​​​​​പ്പോ​​​​​ർ​​​​​ട്ട് ചെ​​​​​യ്തു.


Source link

Exit mobile version