ഫി​​ലി​​പ്പ് സ്ക​​റി​​യ പ്ര​​സി​​ഡ​​ന്‍റ്


കോ​​ട്ട​​യം: കേ​​ര​​ള ബാ​​സ്ക​​റ്റ്ബോ​​ൾ അ​​സോ​​സി​​യേ​​ഷ​​ന്‍റെ പ്ര​​സി​​ഡ​​ന്‍റാ​​യി ഫി​​ലി​​പ്പ് സ്ക​​റി​​യ ചു​​മ​​ത​​ല​​യേ​​റ്റു. പ്രാ​​യം ക​​ട​​ന്ന​​തി​​നാ​​ൽ പ്ര​​സി​​ഡ​​ന്‍റ് സ്ഥാ​​നം കെ. ​​മ​​നോ​​ഹ​​ര​​കു​​മാ​​ർ രാ​​ജി​​വ​​ച്ച​​തി​​നെ തു​​ട​​ർ​​ന്നാ​​ണ് ത​​ൽ​​സ്ഥാ​​ന​​ത്തേ​​ക്ക് ഫി​​ലി​​പ്പ് സ്ക​​റി​​യ എ​​ത്തി​​യ​​ത്.


Source link

Exit mobile version