കൊച്ചി: സോണി ഇന്ത്യ ബ്രാവിയ 8 ഒഎല്‍ഇഡി ടിവി ശ്രേണി വിപണിയിലെത്തിച്ചു. അത്യാധുനിക ഒഎല്‍ഇഡി സാങ്കേതികവിദ്യയും നൂതന എഐ പ്രോസസര്‍ എക്സ്ആറും സംയോജിപ്പിച്ചുള്ളതാണ് പുതിയ ടിവി ശ്രേണി. സിനിമകളും മറ്റും മികച്ച ഗുണനിലവാരത്തില്‍ ആസ്വദിക്കാനാവുന്ന സ്റ്റുഡിയോ കാലിബ്രേറ്റഡ് മോഡാണു ബ്രാവിയ 8 സീരീസിലുള്ളത്.
കെ65 എക്സ്ആര്‍ 80 മോഡലിന് 3,14,990 രൂപയും കെ55 എക്സ്ആര്‍ 80 മോഡലിന് 2,19,990 രൂപയുമാണു വില.

Source link