വയനാടിന് ദുരന്തം: ബേക്കേഴ്സ് അസോ. കേരള 10 ലക്ഷം നല്‍കി

കൊ​​ച്ചി: വ​​യ​​നാ​​ട് ദു​​ര​​ന്ത​​ബാ​​ധി​​ത​​രെ പു​​ന​​ര​​ധി​​വ​​സി​​പ്പി​​ക്കു​​ന്ന​​തി​​നാ​​യി ബേ​​ക്കേ​​ഴ്‌​​സ് അ​​സോ​​സി​​യേ​​ഷ​​ന്‍ കേ​​ര​​ള (ബേ​​ക്ക്) മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ദു​​രി​​താ​​ശ്വാ​​സ നി​​ധി​​യി​​ലേ​​ക്ക് 10 ല​​ക്ഷം രൂ​​പ സം​​ഭാ​​വ​​ന ചെ​​യ്തു. ബേ​​ക്ക് സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് കി​​ര​​ണ്‍ എ​​സ്. പാ​​ല​​ക്ക​​ല്‍ മ​​ന്ത്രി പി.​​എം. മു​​ഹ​​മ്മ​​ദ് റി​​യാ​​സി​​ന് 10 ല​​ക്ഷം രൂ​​പ​​യു​​ടെ ചെ​​ക്ക് കൈ​​മാ​​റി. വ​​യ​​നാ​​ട്ടി​​ലെ ദു​​രി​​ത ബാ​​ധി​​ത​​ര്‍ക്കാ​​യി ബേ​​ക്ക് പ്ര​​ഖ്യാ​​പി​​ച്ച ര​​ണ്ട് കോ​​ടി​​യു​​ടെ സ​​ഹാ​​യ വാ​​ഗ്ദാ​​ന​​ത്തി​​ന്‍റെ ആ​​ദ്യ​​ഗ​​ഡു​​വാ​​യാ​​ണ് 10 ല​​ക്ഷം ന​​ല്‍കി​​യ​​തെ​​ന്ന് കി​​ര​​ണ്‍ എ​​സ്. പാ​​ല​​ക്ക​​ല്‍ പ​​റ​​ഞ്ഞു.

ഉ​​രു​​ള്‍പൊ​​ട്ട​​ലി​​ല്‍ ത​​ങ്ങ​​ളു​​ടെ ഉ​​പ​​ജീ​​വ​​ന​​മാ​​ര്‍ഗ​​മാ​​യ ബേ​​ക്ക​​റി സ്ഥാ​​പ​​നം ന​​ഷ്ട​​പ്പെ​​ട്ട ഫ്ര​​ണ്ട്‌​​സ് ബേ​​ക്ക​​റി ഉ​​ട​​മ ഉ​​ബൈ​​ദി​​നും 29 വ​​ര്‍ഷ​​മാ​​യി ലൈ​​മ ബേ​​ക്ക​​റി ന​​ട​​ത്തി വ​​രു​​ന്ന നി​​ഷാ​​ദ​​ലി​​ക്കും താ​​ത്കാ​​ലി​​ക ആ​​ശ്വാ​​സ​​മാ​​യി അ​​ഞ്ചു ല​​ക്ഷം രൂ​​പ​​യു​​ടെ ചെ​​ക്ക് കൈ​​മാ​​റി. ദു​​ര​​ന്ത​​ബാ​​ധി​​ത​​രാ​​യ ബേ​​ക്ക​​റി ജീ​​വ​​ന​​ക്കാ​​ര്‍ക്ക് താ​​ത്കാ​​ലി​​ക ആ​​ശ്വാ​​സ​​മാ​​യി 50,000 രൂ​​പ​​യും ന​​ല്‍കി.

Source link
Exit mobile version