BUSINESS

ഓഹരി വിപണി അറിഞ്ഞ് നിക്ഷേപിക്കാം; പെൻഷൻ പ്ലാനിൽ ഇക്കാര്യങ്ങൾ മറക്കരുത്: രഞ്ജൻ നാഗർകട്ടെ

ഓഹരി വിപണി അറിഞ്ഞ് നിക്ഷേപിക്കാം – Financial Plan | Ranjan Nagarkatte | Manorama Online Premium

ഓഹരി വിപണി അറിഞ്ഞ് നിക്ഷേപിക്കാം – Financial Plan | Ranjan Nagarkatte | Manorama Online Premium

ഓഹരി വിപണി അറിഞ്ഞ് നിക്ഷേപിക്കാം; പെൻഷൻ പ്ലാനിൽ ഇക്കാര്യങ്ങൾ മറക്കരുത്: രഞ്ജൻ നാഗർകട്ടെ

അനിൽകുമാർ ശർമ

Published: August 12 , 2024 06:24 PM IST

5 minute Read

വിശ്രമകാലം സ്വന്തം നാട്ടിൽ കഴിയാൻ ആഗ്രഹിക്കുന്നവരാണ് പ്രവാസികളിലേറെയും. അവർ റിട്ടയർമെന്റ് പ്ലാൻ തിരഞ്ഞെടുക്കുമ്പോൾ എന്താണ് ശ്രദ്ധിക്കേണ്ടത്?

ഇന്ത്യ വികസിത രാജ്യമായി മാറുമ്പോൾ ഓഹരി വിപണിയുടെ സ്ഥിതി എന്തായിരിക്കും?

ഇടത്തരം വരുമാനമുള്ളവർക്ക് ഏത് പെൻഷൻ പ്ലാനാണ് നല്ലത്? പ്രമുഖ ഫിനാൻഷ്യൽ കോച്ചും ധനകാര്യ വിദഗ്ധനുമായ രഞ്ജൻ നാഗർകട്ടെയുമായുള്ള അഭിമുഖത്തിന്റെ രണ്ടാം ഭാഗം വായിക്കാം

(Representative image by Deepak Sethi/istockphoto)

കയ്യിലുള്ള പണം പെട്ടെന്നു ലാഭമുണ്ടാക്കാനുള്ള പദ്ധതികളിൽ നിക്ഷേപിക്കുന്നവരാണ് ഏറെയും. പക്ഷേ, അങ്ങനെ നിക്ഷേപിക്കുന്ന പദ്ധതികൾ സുരക്ഷിതമാണോയെന്ന് ഉറപ്പുവരുത്തുക കൂടി ചെയ്യണ്ടേ. ഓഹരി വിപണിയിൽ നിക്ഷേപിക്കുന്ന മലയാളികളുടെ എണ്ണം 15 ലക്ഷത്തിൽപ്പരമാണ്. എന്നാൽ, കൈയിൽ കുറച്ചുപണം വന്നപ്പോൾ രണ്ടാമതൊന്ന് ആലോചിക്കാതെ ഓഹരിയിലും മ്യൂച്വൽഫണ്ടിലും മറ്റും നിക്ഷേപിച്ചതുകൊണ്ടായില്ല. രാജ്യത്തെ പണപ്പെരുപ്പവും കറൻസിയുടെ മൂല്യവും പദ്ധതികളിലുണ്ടാവുന്ന മാറ്റങ്ങളും ഉൾപ്പെടെ ഒരുപാട് കാര്യങ്ങൾ പഠിച്ചശേഷമാവണം നിക്ഷേപപദ്ധതികൾ തിരഞ്ഞെടുക്കേണ്ടത്. നാട്ടിലെത്തി ജീവിതം സുരക്ഷിതമാക്കാൻ ആഗ്രഹിക്കുന്ന പ്രവാസികളും റിട്ടയർമെന്റ് ജീവിതത്തിന് തയാറെടുക്കുന്നവരും എങ്ങനെയാണ് നിക്ഷേപം നടത്തേണ്ടത്? പ്രതിമാസം എത്ര രൂപ വരെ നിക്ഷേപത്തിന് മാറ്റിവയ്ക്കണം? ആസ്തികൾ വാങ്ങിയിടുന്നത് ഗുണം ചെയ്യുമോ? നിക്ഷേപപദ്ധതികളുടെ ഗുണങ്ങളും ദോഷങ്ങളും എന്തൊക്കെയെന്നും ഓരോ വരുമാനപരിധിയിലും പെട്ടവർ എങ്ങനെയൊക്കെ നിക്ഷേപം നടത്തണമെന്നും, രഞ്ജൻ നാഗർകട്ടെ മനോരമ ഓൺലൈൻ പ്രീമിയത്തിൽ സംസാരിക്കുന്നു.

mo-business-sukanyasamrudhiyojana anilkumar-sharma mo-business-sharetrading mo-business-incometax 11km0qcnt7k8qa01q29fn16dpr 55e361ik0domnd8v4brus0sm25-list mo-business-cryptocurrency 3kip53uu2g0bsmbu4j22p2hc1f-list mo-crime-investment-fraud mo-news-common-mm-premium mo-business-shareinvestment mo-premium-sampadyampremium


Source link

Related Articles

Back to top button