സം​സ്ഥാ​ന അ​മ​ച്വ​ർ ബോ​ക്സിം​ഗ്: തി​രു​വ​ന​ന്ത​പു​രം ചാ​മ്പ്യ​ന്മാ​ർ, കോ​ഴി​ക്കോ​ടി​ന് ര​ണ്ടാം സ്ഥാ​നം


വ​​​ട​​​ക്ക​​​ഞ്ചേ​​​രി: മു​​​ട​​​പ്പ​​​ല്ലൂ​​​രി​​​ൽ ന​​​ട​​​ന്ന സം​​​സ്ഥാ​​​ന അ​​​മ​​​ച്വ​​​ർ ബോ​​​ക്സിം​​​ഗ് ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല 145 പോ​​​യി​​​ന്‍റു​​​ക​​​ളോ​​​ടെ ഓ​​​വ​​​റോ​​​ൾ ചാ​​​മ്പ്യ​​​ൻ​​​മാ​​​രാ​​​യി. 57 പോ​​​യി​​​ന്‍റു​​​ള്ള കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല ര​​​ണ്ടാം​​​സ്ഥാ​​​ന​​​ത്തെ​​​ത്തി. 45 പോ​​​യി​​​ന്‍റു​​​മാ​​​യി ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യാ​​​ണ് മൂ​​​ന്നാം സ്ഥാ​​​ന​​​ത്ത്. വി​​​ജ​​​യി​​​ക​​​ൾ​​​ക്കു​​​ള്ള ട്രോ​​​ഫി​​​ക​​​ൾ മ​​​ന്ത്രി എം. ​​​ബി. രാ​​​ജേ​​​ഷ് വി​​​ത​​​ര​​​ണം​​​ചെ​​​യ്തു. കെ.​​​ഡി. പ്ര​​​സേ​​​ന​​​ൻ എം​​​എ​​​ൽ​​​എ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.


Source link

Exit mobile version