മന്ത്രി ബിന്ദുവിന്റെ സ്റ്റാഫുകൾ 10ദിവസത്തെ ശമ്പളം നൽകും

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ബിന്ദുവിന്റെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ പത്തു ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും.


Source link
Exit mobile version