കിർലോസ്കർ- ജിഎസ്എല്‍ പങ്കാളിത്തം പ്രഖ്യാപിച്ചു

കൊ​​ച്ചി: 136 വ​​ര്‍ഷം പ​​ഴ​​ക്ക​​മു​​ള്ള കി​​ര്‍ലോ​​സ്‌​​ക​​ര്‍ ഗ്രൂ​​പ്പി​​ന്‍റെ ഭാ​​ഗ​​മാ​​യ കി​​ര്‍ലോ​​സ്‌​​ക​​ര്‍ സോ​​ളാ​​ര്‍, കൊ​​ച്ചി ആ​​സ്ഥാ​​ന​​മാ​​യു​​ള്ള ജി​​എ​​സ്എ​​ല്‍ എ​​ന​​ര്‍ജി സൊ​​ല്യൂ​​ഷ​​ന്‍സി​​നെ കേ​​ര​​ള​​ത്തി​​ലെ ആ​​റു ജി​​ല്ല​​ക​​ളു​​ടെ എ​​ക്സ്‌​​ക്ലൂ​​സീ​​വ് പ്രോ​​ജ​​ക്ട് പാ​​ര്‍ട്ണ​​റാ​​യി നി​​യ​​മി​​ച്ചു. കൊ​​ച്ചി​​യി​​ല്‍ ന​​ട​​ന്ന ച​​ട​​ങ്ങി​​ല്‍ കി​​ര്‍ലോ​​സ്‌​​ക​​ര്‍ സോ​​ളാ​​ർ സൗ​​ത്ത് ജ​​ന​​റ​​ല്‍ മാ​​നേ​​ജ​​രും സ്മോ​​ള്‍ പ്രോ​​ജ​​ക്ട്സ് ആ​​ന്‍ഡ് ഓ​​ണ്‍ലൈ​​ന്‍ ഇ​​ന്‍വെ​​ര്‍ട്ടേ​​ഴ്സ് നാ​​ഷ​​ണ​​ല്‍ ഹെ​​ഡു​​മാ​​യ സു​​രേ​​ഷ് സിം​​പ്സ​​ണും ജി​​എ​​സ്എ​​ല്‍ എ​​ന​​ര്‍ജി സൊ​​ല്യൂ​​ഷ​​ന്‍സ് സി​​ഇ​​ഒ ജാ​​ക്സ​​ണ്‍ മാ​​ത്യു​​വും ഇ​​തു​​സം​​ബ​​ന്ധി​​ച്ച ക​​രാ​​റി​​ല്‍ ഒ​​പ്പു​​വ​​ച്ചു.

ഈ ​​പ​​ങ്കാ​​ളി​​ത്ത​​ത്തി​​നു കീ​​ഴി​​ല്‍ 2024-25 സാ​​മ്പ​​ത്തി​​ക​​വ​​ര്‍ഷം ഏ​​ക​​ദേ​​ശം 25 കോ​​ടി രൂ​​പ മൂ​​ല്യ​​മു​​ള്ള 5 മെ​​ഗാ​​വാ​​ട്ട് ഉ​​ത്പാ​​ദി​​പ്പി​​ക്കു​​ന്ന​​തി​​നു​​ള്ള പ​​ദ്ധ​​തി​​ക​​ള്‍ ന​​ട​​പ്പാ​​ക്കാ​​നാ​​ണു ല​​ക്ഷ്യ​​മി​​ടു​​ന്ന​​തെ​​ന്ന് ച​​ട​​ങ്ങി​​ല്‍ സം​​സാ​​രി​​ച്ച ജാ​​ക്സ​​ണ്‍ മാ​​ത്യു പ​​റ​​ഞ്ഞു. എ​​റ​​ണാ​​കു​​ളം, കോ​​ട്ട​​യം, ഇ​​ടു​​ക്കി, പ​​ത്ത​​നം​​തി​​ട്ട, ആ​​ല​​പ്പു​​ഴ, കൊ​​ല്ലം എ​​ന്നീ ആ​​റു ജി​​ല്ല​​ക​​ളി​​ല്‍ വാ​​ണി​​ജ്യ, പാ​​ര്‍പ്പി​​ട സൗ​​രോ​​ര്‍ജ പ​​ദ്ധ​​തി​​ക​​ള്‍ ന​​ട​​പ്പാ​​ക്കാ​​നു​​ള്ള​​താ​​ണു പ​​ങ്കാ​​ളി​​ത്തം.

Source link
Exit mobile version