മുത്തൂറ്റ് മൈക്രോഫിന്‍ ആസ്തികള്‍ 12,210 കോടിയിൽ

കൊച്ചി: മുത്തൂറ്റ് മൈക്രോഫിന്‍ കൈകാര്യം ചെയ്യുന്ന ആകെ ആസ്തികള്‍ നടപ്പ് സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ ത്രൈമാസത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 21.6 ശതമാനം വര്‍ധനവോടെ 12,210 കോടി രൂപയിലെത്തി. ത്രൈമാസത്തിലെ അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 18.3 ശതമാനം വര്‍ധനവോടെ 113 കോടി രൂപയിലുമെത്തി. കമ്പനിയുടെ ആകെ വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 33.5 ശതമാനം വര്‍ധനവോടെ 641 കോടി രൂപയിലെത്തി.

Source link