മികച്ച തൊഴിലിടം: മൈക്രോസോഫ്റ്റ് മുന്പിലെന്ന്

കൊച്ചി: മൈക്രോസോഫ്റ്റിനെ ഇന്ത്യയിലെ ഏറ്റവും മികച്ച തൊഴില്‍ ദാതാക്കളെന്ന് പഠനം. 2024-ലെ സമഗ്രവും സ്വതന്ത്രവുമായി തൊഴില്ദാതാക്കളെക്കുറിച്ച് റന്‍ഡ്സ്റ്റാഡ് എംപ്ലോയര്‍ ബ്രാന്‍ഡാണ് ആഗോളതലത്തില്‍ പഠനം നടത്തിയത്. ടിസിഎസ് രണ്ടാം സ്ഥാനത്തും ആമസോണ്‍ മൂന്നാം സ്ഥാനത്തും എത്തി.

Source link