WORLD

ബ്രസീലിൽ യാത്രാവിമാനം തകർന്നുവീണു


സാ​വോ​പോ​ളോ: ബ്ര​സീ​ലി​ലെ സാ​വോ​പോ​ളോ​യ്ക്കു സ​മീ​പം വി​ൻ​ഹെ​ദോ​യി​ൽ യാ​ത്രാ​വി​മാ​നം ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ലേ​ക്ക് ത​ക​ർ​ന്നു​വീ​ണു. ജീ​വ​ന​ക്കാ​ര​ട​ക്കം 62 പേ​രാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ആ​രെ​ങ്കി​ലും ര​ക്ഷ​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ടി​ല്ല. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് വ​ലി​യൊ​രു പ്ര​ദേ​ശം ക​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ൾ ബ്ര​സീ​ലി​ലെ ടി​വി ഗ്ലോ​ബോ ന്യൂ​സ് സം​പ്രേ​ഷ​ണം ചെ​യ്തു. സാ​വോ​പോ​ളോ​യി​ൽ​നി​ന്നു കാ​സ്കാ​വെ​ലി​ലേ​ക്കു പോ​യ വോ​പാ​സ് 2283 വി​മാ​ന​മാ​ണു പ്രാ​ദേ​ശി​ക​സ​മ​യം ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 1.40ന് ​ത​ക​ർ​ന്നു​വീ​ണ​ത്.


Source link

Related Articles

Back to top button