കൊച്ചി: സാമ്പത്തികവര്‍ഷത്തിലെ ഒന്നാംപാദത്തില്‍ 10,461 കോടി രൂപ അറ്റാദായം നേടി എല്‍ഐസി. മുന്‍വര്‍ഷം ഇതേ പാദത്തില്‍ 9,544 കോടി രൂപയായിരുന്നു. അറ്റാദായത്തില്‍ 9.61 ശതമാനത്തിന്റെ വളര്‍ച്ചയാണു രേഖപ്പെടുത്തിയത്. ആകെയുള്ള പ്രീമിയം വരുമാനം 15.66 ശതമാനം വര്‍ധിച്ച് 1,13,770 കോടി രൂപയിലെത്തി. പ്രീമിയം വരുമാനത്തില്‍, ഇന്ത്യയിലെ ഇന്‍ഷ്വറന്‍സ് രംഗത്തെ 64.02 ശതമാനം മാര്‍ക്കറ്റ് ഷെയറും എല്ഐസിക്കാണുള്ളത്.
വ്യക്തിഗത ബിസിനസ് പ്രീമിയം വരുമാനം 13.67 ശതമാനം വര്‍ധനവോടെ 11,892 കോടി രൂപയിലെത്തി. മുന്‍പാദത്തെ അപേക്ഷിച്ച് ഗ്രൂപ്പ് ബിസിനസില്‍ 30.87 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.

Source link