KERALAMLATEST NEWS
ഓണാഘോഷവും ബോട്ട് ലീഗും ഒഴിവാക്കി
തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഓണാഘോഷ പരിപാടികളും ചാമ്പ്യൻസ് ബോട്ട് ലീഗും ഒഴിവാക്കിയെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. വയനാട്ടിലെ ദൗത്യവും പുനരധിവാസ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രളയത്തെ തുടർന്ന് 2018ലും ഓണാഘോഷം ഒഴിവാക്കിയിരുന്നു.
Source link