തിരുവനന്തപുരം: മദ്ധ്യ, വടക്കൻ ജില്ലകളിൽ നാളെ മുതൽ ഒറ്റപ്പെട്ട മഴ ലഭിക്കും. നാളെ ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഈയാഴ്ച സാധാരണയേക്കാൾ മഴ കുറവായിരിക്കും. കേരള തീരത്ത് കടലാക്രമണ സാദ്ധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം.
Source link