SPORTS

ഇ​മ്മാ​നു​വ​ൽ സ്റ്റീ​ഫ​ൻ സാം ​ജേ​താ​വ്


സി​​​ഡ്നി: പെ​​​ർ​​​ത്തി​​​ൽ ന​​​ട​​​ന്ന അ​​​ണ്ട​​​ർ 19 ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ ബാ​​​ഡ്മി​​​ന്‍റ​​​ൻ ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ മ​​​ല​​​യാ​​​ളി താ​​​രം ഇ​​​മ്മാ​​​നു​​​വ​​​ൽ സ്റ്റീ​​​ഫ​​​ൻ സാം ​​​ജേ​​​താ​​​വ്. ഫൈ​​​ന​​​ലി​​​ൽ ലാ​​​ൻ​​​ഡ​​​ൻ ഹോ​​​സി​​​യ കു​​​ർ​​​നി​​​യാ​​​വ​​​നെ (16-21, 21-15, 21-18)എ​​​ന്ന സ്കോ​​​റി​​​നാ​​​ണ് പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. പ​​​ത്ത​​​നം​​​തി​​​ട്ട മ​​​ല്ല​​​ശേ​​​രി സ്വ​​​ദേ​​​ശി​​​യും എം​​​ജി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല മു​​​ൻ വോ​​​ളിബോ​​​ൾ ടീ​​​മം​​​ഗ​​​മാ​​​യി​​​രു​​​ന്ന സ്റ്റീ​​​ഫ​​​ൻ സാ​​​മി​​​ന്‍റെ പു​​​ത്ര​​​നുമാ​​​ണ് ഇ​​​മ്മാ​​​നു​​​വേ​​​ൽ. സ​​​ഹോ​​​ദ​​​ര​​​ൻ എ​​​ഫ്രേം സ്റ്റീ​​​ഫ​​​ൻ സാം 19 ​​​വ​​​യ​​​സി​​​നു മു​​​ക​​​ളി​​​ലു​​​ള്ള​​​വ​​​രു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ൽ റ​​​ണ്ണ​​​റ​​​പ്പാ​​​ണ്.


Source link

Related Articles

Back to top button