WORLD

പുജ്ഡിമോണ്ട് ബാഴ്സലോണയിൽ; അറസ്റ്റ് ചെയ്യാൻ സ്പാനിഷ് പോലീസ്


ബാ​​​ഴ്​​​സ​​​ലോ​​​ണ: അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​മാ​​​യി പ്ര​​​വാ​​​സം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച് ക​​​റ്റ​​​ലോ​​​ണി​​​യ​​​യി​​​ൽ തി​​​രി​​​ച്ചെ​​​ത്തി​​​യ വി​​​ഘ​​​ട​​​ന​​​വാ​​​ദി നേ​​​താ​​​വ് കാ​​​ർ​​​ല​​​സ് പു​​​ജ്ഡി​​​മോ​​​ണ്ടി​​​നെ അ​​​റ​​​സ്റ്റ് ​ചെ​​​യ്യാ​​​ൻ ഓ​​​പ്പ​​​റേ​​​ഷ​​​നു​​​മാ​​​യി സ്പാ​​​നി​​​ഷ് പോ​​​ലീ​​​സ്. ബാ​​​ഴ്​​​ല​​​സോ​​​ണ ന​​​ഗ​​​ര​​​ത്തി​​​ൽ​​​നി​​​ന്നു പു​​​റ​​​ത്തേ​​​ക്കു​​​ള്ള എ​​​ല്ലാ വ​​​ഴി​​​ക​​​ളും പോ​​​ലീ​​​സ് അ​​​ട​​​ച്ചു. ക​​​റ്റ​​​ലോണിയ പ്രദേശത്തെ സ്പെ​​​യി​​​നി​​​ൽ​​​നി​​​ന്നു വേ​​​ർ​​​പെ​​​ടു​​​ത്താ​​​നാ​​​യി 2017ൽ ​​​ന​​​ട​​​ത്തി​​​യ ഹി​​​ത​​​പ​​​രി​​​ശോ​​​ധ​​​ന പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഇ​​​ദ്ദേ​​​ഹം അ​​​റ​​​സ്റ്റ് ഒ​​​ഴി​​​വാ​​​ക്കാ​​​ൻ ബ്ര​​​സ​​​ൽ​​​സി​​​ൽ പ്ര​​​വാ​​​സ​​​ത്തി​​​ൽ ക​​​ഴി​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഇ​​​ന്ന​​​ലെ അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​മാ​​​യി ബാഴ്​​​സ​​​ലോ​​​ണ​​​യി​​​ലെ ക​​​റ്റ​​​ലോ​​​ണി​​​യൻ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​നു മു​​​ന്നി​​​ൽ പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ട്ട് അ​​​നു​​​യാ​​​യി​​​ക​​​ളെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്ന് കാ​​​റി​​​ൽ ക​​​യ​​​റി​​​പ്പോ​​​യ പു​​​ജ്ഡി​​​മോ​​​ണ്ടി​​​നെ പിന്നെ ആ​​​രും ക​​​ണ്ടി​​​ട്ടി​​​ല്ല.


Source link

Related Articles

Back to top button