വയനാട്ടിൽ വി-ഗാര്‍ഡ് സഹായമെത്തിച്ചു
കൊച്ചി: വയനാട്ടിലെ ദുരന്തബാധിതർക്ക് വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 200 കിടക്കകളും ആറു ടണ്‍ ഭക്ഷ്യധാന്യങ്ങളും എത്തിച്ചു. കല്‍പ്പറ്റയിലെ ദുരിതാശ്വാസ കേന്ദ്രത്തിലേക്കാണ് സാധനങ്ങളെത്തിച്ചത്. ദുരിതബാധിതര്‍ക്ക് ആദ്യഘട്ട സഹായമെന്ന നിലയിലാണു സാധനസാമഗ്രികള്‍ എത്തിച്ചതെന്ന് വി-ഗാര്‍ഡ് മാനേജിംഗ് ഡയറക്ടര്‍ മിഥുന് ചിറ്റിലപ്പിള്ളി പറഞ്ഞു.

Source link