ബോബി ചെമ്മണൂര്‍ ജ്വല്ലേഴ്സിന്റെ പുതിയ ഷോറൂം ആലക്കോട്
കണ്ണൂര്‍: ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ ഏറ്റവും പുതിയ ഷോറൂം കണ്ണൂര്‍ ആലക്കോട് പ്രവര്‍ത്തനമാരംഭിക്കുന്നു. ഉദ്ഘാടനം ഇന്നു രാവിലെ 10.30ന് ബോചെയും സിനിമാതാരം ഹണി റോസും ചേര്‍ന്ന് നിര്‍വഹിക്കും. ആദ്യ വില്പന കണ്ണൂർ എംപി കെ. സുധാകരന്, ഡയമണ്ട് ആദ്യ വില്പന ഇരിക്കൂർ എംഎൽഎ എം. സജീവ് ജോസഫ് എന്നിവര്‍ നിര്‍വഹിക്കും.
ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് ജോജി കന്നിക്കാട്ട്, വാർഡ് അംഗം നിഷ തുടങ്ങിയവര്‍ ആശംസകളറിയിക്കും. ഉദ്ഘാടനവേളയില്‍ ആലക്കോടിലെ തെരഞ്ഞെടുക്കപ്പെട്ട നിര്‍ധനരായ രോഗികള്‍ക്ക് ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് നല്കുന്ന ധനസഹായം ബോചെ വിതരണം ചെയ്യും.

Source link