KERALAMLATEST NEWS

കേരള സർവകലാശാല ബി.എഡ് പ്രവേശനം

ഗവ./എയ്ഡഡ്/ സ്വാശ്രയ/കെ. യു.സി.ടി.ഇ കോളേജുകളിലെ ഒഴിവുള്ള ബി.എഡ് സീ​റ്റുകളിലേക്ക് 9ന് കോളേജ് തലത്തിൽ സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തും. വിവരങ്ങൾക്ക് https://admissions.keralauniversity.ac.in.

ബിരുദാനന്തര ബിരുദ പ്രവേശനത്തിന് സപ്ലിമെന്ററി/കമ്മ്യൂണി​റ്റി ക്വാട്ട അലോട്ട്‌മെന്റിന്

പുതിയ രജിസ്‌ട്രേഷൻ ചെയ്യുന്നതിനും, ഓപ്ഷൻ നൽകുന്നതിനും ഓൺലൈൻ അപേക്ഷയിൽ തിരുത്തൽ വരുത്തുന്നതിനും 11വരെ അവസരം. വിവരങ്ങൾ വെബ്സൈറ്റിൽ.

ആർട്സ് ആൻഡ് സയൻസ് എയ്ഡഡ് കോളേജുകളിലെ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള കമ്മ്യൂണി​റ്റി ക്വാട്ട പ്രവേശനത്തിന് 11 വരെ ഓപ്ഷൻ നൽകാം.

പുതിയ കോളേജ്, കോഴ്സ്, സീ​റ്റ് വർദ്ധനവ്, അധിക ബാച്ച് എന്നിവയ്ക്കുളള അപേക്ഷ ക്ഷണിച്ചുള്ള വിജ്ഞാപനം www.keralauniversity.ac.inൽ. 31വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്​റ്റർ എം.സി.എ (റഗുലർ – 2023 അഡ്മിഷൻ & സപ്ലിമെന്ററി – 2020, 2021, 2022 അഡ്മിഷൻ) (2020 സ്‌കീം), ആഗസ്​റ്റ് 2024 (തിയറി & പ്രാക്ടിക്കൽ) പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ് സെമസ്​റ്റർ ബി.ആർക്ക് സപ്ലിമെന്ററി (2008 സ്‌കീം – (2011 & 2012 അഡ്മിഷൻ) പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

പി.എസ്.സി അ​ഭി​മു​ഖം​ ​ന​ട​ത്തും

തി​രു​വ​ന​ന്ത​പു​രം​ ​ജി​ല്ല​യി​ൽ​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ൽ​ ​പാ​ർ​ട്ട്‌​ടൈം​ ​ജൂ​നി​യ​ർ​ ​ലാം​ഗ്വേ​ജ് ​ടീ​ച്ച​ർ​ ​(​അ​റ​ബി​ക്)​ ​എ​ൽ.​പി.​എ​സ്.​ ​-​ ​ഏ​ഴാം​ ​എ​ൻ.​സി.​എ.​ ​പ​ട്ടി​ക​ജാ​തി​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 655​/2022​)​ ​ത​സ്തി​ക​യി​ലേ​ക്ക് 9​ ​ന് ​പി.​എ​സ്.​സി.​ ​ആ​സ്ഥാ​ന​ ​ഓ​ഫീ​സി​ൽ​ ​അ​ഭി​മു​ഖം​ ​ന​ട​ത്തും.
ഭൂ​ജ​ല​ ​വ​കു​പ്പി​ൽ​ ​ജി​യോ​ള​ജി​ക്ക​ൽ​ ​അ​സി​സ്റ്റ​ന്റ് ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 98​/2022​)​ ​ത​സ്തി​ക​യി​ലേ​ക്ക് 13,​ 14​ ​തീ​യ​തി​ക​ളി​ൽ​ ​പി.​എ​സ്.​സി​ ​ആ​സ്ഥാ​ന​ ​ഓ​ഫീ​സി​ൽ​ ​അ​ഭി​മു​ഖം​ ​ന​ട​ത്തും.​ ​ഫോ​ൺ​:​ 0471​ 2546440.

കേ​ര​ള​ ​ജ​ന​റ​ൽ​ ​സ​ർ​വീ​സി​ൽ​ ​ഡി​വി​ഷ​ണ​ൽ​ ​അ​ക്കൗ​ണ്ട​ന്റ് ​(​നേ​രി​ട്ടും​ ​ത​സ്തി​ക​മാ​റ്റം​ ​മു​ഖേ​ന​യും​)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 392​/2021,​ 393​/2021​)​ ​ത​സ്തി​ക​യി​ലേ​ക്ക് 13,​ 14​ ​തീ​യ​തി​ക​ളി​ൽ​ ​പി.​എ​സ്.​സി​ ​ആ​സ്ഥാ​ന​ ​ഓ​ഫീ​സി​ൽ​ ​അ​ഭി​മു​ഖം​ ​ന​ട​ത്തും.

ഫോ​റ​സ്റ്റ് ​വാ​ച്ച​ർ​ ​അ​പേ​ക്ഷ​ ​(​ആ​ദി​വാ​സി​ ​വി​ഭാ​ഗ​ത്തി​നു​മാ​ത്രം)

തി​രു​വ​ന​ന്ത​പു​രം​:​ ​കോ​ഴി​ക്കോ​ട് ​ജി​ല്ല​യി​ൽ​ ​വ​നം​ ​വ​കു​പ്പി​ൽ​ ​ഫോ​റ​സ്റ്റ് ​വാ​ച്ച​ർ​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 206​/2024​)​ ​ത​സ്തി​ക​യി​ലേ​ക്ക് ​കോ​ഴി​ക്കോ​ട് ​ജി​ല്ല​യി​ലെ​ ​വ​നാ​തി​ർ​ത്തി​യി​ലോ​ ​വ​ന​ത്തി​ലോ​ ​ഉ​ള്ള​ ​ആ​ദി​വാ​സി​ ​സെ​റ്റി​ൽ​മെ​ന്റു​ക​ളി​ൽ​ ​താ​മ​സി​ക്കു​ന്ന​ ​ആ​ദി​വാ​സി​ ​പ​ട്ടി​ക​വ​ർ​ഗ്ഗ​ത്തി​ൽ​പ്പെ​ട്ട​ ​യു​വാ​ക്ക​ളി​ൽ​ ​നി​ന്നു​മാ​ത്ര​മാ​യി​ ​അ​പേ​ക്ഷ​ക​ൾ​ ​ക്ഷ​ണി​ച്ചു.​ ​അ​പേ​ക്ഷ​ക​ൾ​ ​വി​ജ്ഞാ​പ​ന​ത്തി​ൽ​ ​ന​ൽ​കി​യി​ട്ടു​ള്ള​ ​മാ​തൃ​ക​യി​ൽ​ ​വെ​ള്ള​ക്ക​ട​ലാ​സി​ൽ​ ​ത​യ്യാ​റാ​ക്കി​ ​പി.​എ​സ്.​സി​ ​കോ​ഴി​ക്കോ​ട് ​ജി​ല്ലാ​ ​ഓ​ഫീ​സി​ൽ​ ​അ​യ​യ്‌​ക്ക​ണം.​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ഈ​ ​മാ​സം​ 14​ ​വ​രെ.


Source link

Related Articles

Back to top button