കുട്ടികളുടെ പഠനച്ചെലവുകള്‍ ഏറ്റെടുക്കുമെന്ന് ഏരീസ് ഗ്രൂപ്പ്
കൊച്ചി: വയനാട് ദുരന്തത്തില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട് അനാഥരായ എല്ലാ കുട്ടികളുടെയും പഠനം, കരിയര്‍ ഡിസൈന്‍, ജോലി കിട്ടുന്നതു വരെയുള്ള ചെലവുകൾ എന്നിവ ഏറ്റെടുക്കുമെന്ന് ഏരീസ് ഗ്രൂപ്പ്. മാതാപിതാക്കളില്‍ ഒരാള്‍ നഷ്ടപ്പെട്ട പത്തു കുട്ടികളുടെ പഠനച്ചെലവും ഇതോടൊപ്പം സ്ഥാപനം ഏറ്റെടുക്കുമെന്ന് ഏരീസ് ഗ്രൂപ്പ് സ്ഥാപക ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ സോഹന്‍ റോയ് പറഞ്ഞു.

Source link