വണ്ടർലാ 10 ലക്ഷം നൽകി
കൊച്ചി: വയനാട് ഉരുൾപൊട്ടൽ ദുരിതാശ്വാസനിധിയിലേക്ക് വണ്ടർലാ ഹോളിഡേസ് 10 ലക്ഷം രൂപ സംഭാവന നൽകി. വണ്ടർലാ കൊച്ചി പാർക്ക് മേധാവി എം.എ. രവികുമാർ, പിആർഒ അനിൽ പി. ജോയ് എന്നിവർ ചെക്ക് മന്ത്രി പി. രാജീവിനു കൈമാറി.

Source link