സൗ​ജ​ന്യ വ​യോ​ജ​ന പ​രി​ച​ര​ണ കോ​ഴ്സു​മാ​യി ഫെ​ഡ​റ​ല്‍ ബാ​ങ്ക്

കൊ​​​ച്ചി: ഫെ​​​ഡ​​​റ​​​ല്‍ ബാ​​​ങ്കി​​​ന്‍റെ സാ​​​മൂ​​​ഹ്യ പ്ര​​​തി​​​ബ​​​ദ്ധ​​​താ പ​​​ദ്ധ​​​തി​​​യു​​​ടെ കീ​​​ഴി​​​ലു​​​ള്ള നൈ​​​പു​​​ണ്യ പ​​​രി​​​ശീ​​​ല​​​ന സ്ഥാ​​​പ​​​ന​​​മാ​​​യ ഫെ​​​ഡ​​​റ​​​ല്‍ സ്‌​​​കി​​​ല്‍ അ​​​ക്കാ​​​ദ​​​മി സൗ​​​ജ​​​ന്യ വ​​​യോ​​​ജ​​​ന​​പ​​​രി​​​ച​​​ര​​​ണ (ജെ​​​റി​​​യാ​​​ട്രി​​​ക് കെ​​​യ​​​ര്‍) കോ​​​ഴ്‌​​​സ് ആ​​​രം​​​ഭി​​​ച്ചു. വീ​​​ടു​​​ക​​​ള്‍, ആ​​​ശു​​​പ​​​ത്രി​​​ക​​​ള്‍, വൃ​​​ദ്ധ​​​സ​​​ദ​​​ന​​​ങ്ങ​​​ള്‍, ക​​​മ്യൂ​​​ണി​​​റ്റി സെ​​​ന്‍റ​​​റു​​​ക​​​ള്‍ തു​​​ട​​​ങ്ങി​​​യ ഇ​​​ട​​​ങ്ങ​​​ളി​​​ലു​​​ള്ള വ​​​യോ​​​ജ​​​ന​​​ങ്ങ​​​ള്‍​ക്കു ന​​​ല്‍​കേ​​​ണ്ട പ​​​രി​​​ച​​​ര​​​ണ​​​മാ​​​ണ് കോ​​​ഴ്സി​​​ലൂ​​​ടെ പ​​​രി​​​ശീ​​​ലി​​​പ്പി​​​ക്കു​​​ന്ന​​​ത്. നാ​​​ലു​​​ മാ​​​സം ദൈ​​​ര്‍​ഘ്യ​​​മു​​​ള്ള കോ​​​ഴ്സി​​ൽ ഇ​​​രു​​​പ​​​തു പേ​​​ര്‍​ക്കാ​​​ണു പ്ര​​​വേ​​​ശ​​​നം. പ്ല​​​സ് ടു​​വാ​​​ണ് കു​​​റ​​​ഞ്ഞ വി​​​ദ്യാ​​​ഭ്യാ​​​സ യോ​​​ഗ്യ​​​ത. കു​​​ടും​​​ബ​​​ത്തി​​​ന്‍റെ വാ​​​ര്‍​ഷി​​​ക​​​വ​​​രു​​​മാ​​​നം അ​​​ഞ്ചു​​​ല​​​ക്ഷം രൂ​​​പ​​​യി​​​ല്‍ ക​​​വി​​​യാ​​​ന്‍ പാ​​​ടി​​​ല്ല.

പ്രാ​​​യ​​​പ​​​രി​​​ധി 20 മു​​​ത​​​ല്‍ 40 ​വ​​​യ​​​സു വ​​​രെ. കൊ​​​ച്ചി​​​യി​​​ലെ ക​​​ലൂ​​​രി​​​ലു​​​ള്ള ഫെ​​​ഡ​​​റ​​​ല്‍ സ്‌​​​കി​​​ല്‍ അ​​​ക്കാ​​​ദ​​​മി​​​യി​​​ലാ​​​ണ് ക്ലാ​​​സു​​​ക​​​ള്‍. വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി കോ​​​ഴ്‌​​​സ് പൂ​​​ര്‍​ത്തി​​​യാ​​​ക്കു​​​ന്ന​​​വ​​​ര്‍​ക്കു ജോ​​​ലി ക​​​ണ്ടെ​​​ത്താ​​​നു​​​ള്ള സ​​​ഹാ​​​യ​​​വും ബാ​​​ങ്ക് ന​​​ല്‍​കും. അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി ഓ​​​ഗ​​​സ്റ്റ് 24. ഫോ​​​ൺ: 9809627539, 8848481003.

Source link
Exit mobile version