പലിശ കുറയ്ക്കുമെന്ന് യുഎസ്; ഇന്ത്യയുടെ റിസർവ് ബാങ്കോ? ഇക്കുറി നമ്മുടെ 'ചാലക്കുടിക്കാരന്' പിന്തുണ കൂടുമോ?
പലിശ നിരക്ക് കുറയ്ക്കുമോ ഇന്ത്യയും – RBI Meeting | Interest Rate | Manorama Online Premium
പലിശ നിരക്ക് കുറയ്ക്കുമോ ഇന്ത്യയും – RBI Meeting | Interest Rate | Manorama Online Premium
പലിശ കുറയ്ക്കുമെന്ന് യുഎസ്; ഇന്ത്യയുടെ റിസർവ് ബാങ്കോ? ഇക്കുറി നമ്മുടെ ‘ചാലക്കുടിക്കാരന്’ പിന്തുണ കൂടുമോ?
അനിൽകുമാർ ശർമ
Published: August 05 , 2024 04:37 PM IST
Updated: August 05, 2024 04:44 PM IST
4 minute Read
ഒരു മാസം നല്ലൊരു തുക ബാങ്കുകളിൽ നിന്നെടുത്ത വായ്പകളുടെ തിരിച്ചടവിനായി ഉപയോഗിക്കുന്നവരാണോ നിങ്ങൾ? പലിശഭാരത്തിലെ നേരിയ കുറവു പോലും വലിയ ആശ്വാസമായിരിക്കുമല്ലോ. ജനങ്ങളുടെ ഇഎംഐ ബാധ്യതകൾ കുറയ്ക്കാനുള്ള ശ്രമത്തിലാണ് യുഎസ്. ഇന്ത്യയിലും ഇത്തരമൊരു തീരുമാനത്തിന് സാധ്യതയുണ്ടോ?
എന്തൊക്കെയാണ് പലിശനിരക്കിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ? റിപ്പോ നിരക്ക് കുറഞ്ഞതുകൊണ്ടു മാത്രം പലിശ കുറയുമോ? ഓഗസ്റ്റ് ആറിന് ആരംഭിക്കുന്ന പണനിർണയ സമിതി യോഗത്തിൽ നിർണായക തീരുമാനങ്ങളുണ്ടാവാനിടയുണ്ടോ?
(Representative image by Deepak Sethi/istock)
ലോകത്തെ ഒന്നാം നമ്പർ സാമ്പത്തികശക്തിയായ യുഎസ്എ പലിശഭാരം കുറയ്ക്കാനുള്ള ഒരുക്കത്തിലാണ്. ഒരുപക്ഷേ, ഈ സെപ്റ്റംബറോടെ യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് കുറച്ചുതുടങ്ങിയേക്കും. എന്നുവച്ചാൽ, അമേരിക്കക്കാർ ബാങ്കുകളിൽ നിന്നെടുത്ത വായ്പകളുടെ തിരിച്ചടവ് ഭാരം അഥവാ ഇഎംഐ കുറയാൻ പോകുന്നു. നമ്മുടെ ഇന്ത്യയിലെ സ്ഥിതിയോ? നമ്മുടെ പലിശഭാരവും കുറയുമോ? ഇഎംഐയിൽ ആശ്വാസമുണ്ടാകുമോ?
റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അധ്യക്ഷനായ ആറംഗ പണനയ നിർണയ സമിതിയാണ് (എംപിസി) ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. സമിതിയിലെ മലയാളി
mo-business-interestrate mo-business-reporate anilkumar-sharma mo-business-reservebankofindia 55e361ik0domnd8v4brus0sm25-list 3kip53uu2g0bsmbu4j22p2hc1f-list 5s7gfq7u2p3s2o4cpbcbbeg5o5 mo-news-common-mm-premium mo-business-inflation mo-premium-sampadyampremium
Source link