കൊച്ചി: മുൻനിര ഇരുചക്ര, മുച്ചക്ര വാഹന നിർമാതാക്കളായ ബജാജ് ഓട്ടോ ലിമിറ്റഡ് ലോകത്തിലെ ആദ്യത്തെ സിഎന്‍ജി മോട്ടോര്‍സൈക്കിളായ ഫ്രീഡം 125 കേരളത്തില്‍ അവതരിപ്പിച്ചു. ആദ്യ ആഴ്ചയിൽത്തന്നെ 30,000ത്തിലധികം ബുക്കിംഗുകള്‍ ലഭിച്ചതായി കന്പനി അധികൃതർ പറഞ്ഞു. പുതിയ ബജാജ് ഫ്രീഡം 125 കേരളത്തിലുടനീളമുള്ള 83 സെയില്‍സ് ടച്ച് പോയിന്റുകളില്‍ ലഭ്യമാകും. മൂന്ന് വേരിയന്റുകളില്‍ എബോണി ബ്ലാക്ക്, കരീബിയന്‍ ബ്ലൂ, സൈബര്‍ വൈറ്റ്, റേസിംഗ് റെഡ്, പ്യൂറ്റര്‍ ഗ്രേ എന്നീ അഞ്ച് നിറങ്ങളില്‍ ലഭ്യമാണ്. കൊച്ചി എക്സ് ഷോറൂം വില 95 770 രൂപ മുതലാണ്.

Source link