വയനാടിന് നാലുകോടി ആശ്വാസ ധനം

തിരുവനന്തപുരം:ദുരന്തത്തിനിരയായി മരിച്ച വയനാട്ടിലെ മുണ്ടക്കൈ,ചൂരൽമല,അട്ടമല പ്രദേശത്തുള്ളവരുടെ ആശ്രിതർക്ക് ആശ്വാസ ധനസഹായമായി വിതരണം ചെയ്യാൻ സംസ്ഥാന ദുരന്തനിവാരണ പ്രതികരണ നിധിയിൽ നിന്ന് നാലുകോടി രൂപ സർക്കാർ അനുവദിച്ചു. വയനാട് ജില്ലാകളക്ടർക്കാണ് തുക കൈമാറുക. പ്രത്യേക മാനദണ്ഡം പാലിച്ചാണ് കളക്ടർ പട്ടിക തയ്യാറാക്കി തുക നിശ്ചയിച്ച് വിതരണം ചെയ്യുക.


Source link
Exit mobile version