WORLD

സംഘർഷസാധ്യത: ഇസ്രയേലിലെ ഇന്ത്യക്കാർ ആശങ്കയിൽ


ടെൽ അവീവ്: ഇറാനും ഇസ്രയേലും തമ്മിൽ യുദ്ധ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ ഇസ്രയേലിലെ ഇന്ത്യക്കാർ ആശങ്കയിൽ.ഇറാൻ ആക്രമണം നടത്താൻ സാധ്യതയുള്ള സാഹചര്യത്തിൽ ഇസ്രയേലിലുള്ളവർ വരും ദിവസങ്ങളിലേക്കുവേണ്ടിയുള്ള റേഷനും വെള്ളവും സംഭരിക്കുകയാണെന്ന് ഇസ്രയേലിൽ താമസമാക്കിയ ഇന്ത്യൻ വംശജ സിപോറ മെയർ വെളിപ്പെടുത്തിയതായി സിഎൻഎൻ-ന്യൂസ് 18 റിപ്പോർട്ട് ചെയ്തു.


Source link

Related Articles

Back to top button