KERALAMLATEST NEWS
ദുരിതാശ്വാസ നിധിയിലേക്ക് എൻ.എസ്.എസിന്റെ 25 ലക്ഷം

ചങ്ങനാശേരി : വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഫണ്ടിലേക്ക് നായർ സർവീസ് സൊസൈറ്റി 25 ലക്ഷം രൂപ നൽകി. ധനലക്ഷ്മി ബാങ്കിന്റെ തിരുവനന്തപുരം വഴുതക്കാട് ബ്രാഞ്ചിലെ അക്കൗണ്ടിലേക്ക് തുക അയച്ചതായി ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ അറിയിച്ചു.
Source link