SPORTS

മ​നു മടങ്ങി


പാ​രീ​സ്: 2024 ഒ​ളി​ന്പി​ക്സി​ൽ മ​നു ഭാ​ക​റു​ടെ ഹാ​ട്രി​ക് മെ​ഡ​ൽ മോ​ഹം ത​ക​ർ​ന്നു. വ​നി​ത​ക​ളു​ടെ 25 മീ​റ്റ​ർ പി​സ്റ്റ​ൾ ഫൈ​ന​ലി​ൽ മ​നു​വി​ന് നാ​ലാം സ്ഥാ​ന​ത്തെ​ത്താ​നേ സാ​ധി​ച്ചു​ള്ളൂ. മൂ​ന്ന് ഒ​ളി​ന്പി​ക് മെ​ഡ​ൽ നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ താ​ര​മെ​ന്ന ച​രി​ത്ര നേ​ട്ടം മ​നു​വി​ന് നി​ർ​ഭാ​ഗ്യംകൊ​ണ്ടു കൈ​വ​രി​ക്കാ​നാ​യി​ല്ല. വ​നി​ത​ക​ളു​ടെ 10 മീ​റ്റ​ർ എ​യ​ർ പി​സ്റ്റ​ളി​ലും മി​ക്സ​ഡ് ടീ​മി​ൽ സ​ര​ബ്ജോ​ത് സിം​ഗി​നൊ​പ്പം 10 മീ​റ്റ​ർ എ​യ​ർ പി​സ്റ്റ​ളി​ലും ഇ​ന്ത്യ​ക്കു ര​ണ്ടു വെ​ങ്ക​ല മെ​ഡ​ലു​ക​ൾ സ​മ്മാ​നി​ച്ച മ​നു​വി​ന് 25 മീ​റ്റ​ർ ഫൈ​ന​ലി​ൽ ഫോ​മി​ലെ​ത്താ​നാ​യി​ല്ല.

മ​ത്സ​ര​ത്തി​ൽ ര​ണ്ടും മൂ​ന്നു സ്ഥാ​ന​ങ്ങ​ളി​ൽ പ​ല​പ്പോ​ഴു​മെ​ത്തി​യ ഇ​ന്ത്യ​ൻ ഷൂ​ട്ട​ർ​ക്ക് സ്ഥി​ര​ത നി​ല​നി​ർ​ത്താ​നാ​വാ​തെ​പോ​യി.


Source link

Related Articles

Back to top button