വ​യ​നാ​ട്: 50 വീ​ടു​ക​ൾ നി​ര്‍​മി​ച്ചു​ ന​ല്‍​കു​മെ​ന്ന് ശോ​ഭ ഗ്രൂ​പ്പ്

കൊ​​​ച്ചി: ഉ​​​രു​​​ള്‍​പൊ​​​ട്ട​​​​ൽ ദു​​ര​​ന്ത​​മു​​​ണ്ടാ​​​യ വ​​​യ​​​നാ​​​ട്ടി​​​ല്‍ 10 കോ​​​ടി രൂ​​​പ ചെ​​​ല​​​വ​​​ഴി​​​ച്ച് 50 വീ​​​ടു​​​ക​​​ൾ നി​​​ര്‍​മി​​​ച്ചു​​ന​​​ല്‍​കു​​​മെ​​​ന്ന് ശോ​​​ഭ ഗ്രൂ​​​പ്പ് ചെ​​​യ​​​ര്‍​മാ​​​നും സ്ഥാ​​​പ​​​ക​​​നു​​​മാ​​​യ പി​.​​എ​​​ന്‍.​​​സി. മേ​​​നോ​​​ന്‍ അ​​​റി​​​യി​​​ച്ചു. ദു​​​രി​​​ത​​​ബാ​​​ധി​​​ത​​​ര്‍​ക്ക് ദീ​​​ര്‍​ഘ​​​കാ​​​ല പി​​​ന്തു​​​ണ ന​​​ല്‍​കു​​​ക​​​യെ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യാ​​​ണ് വീ​​​ട് നി​​​ര്‍​മി​​​ച്ചു​​​ന​​​ല്‍​കു​​​ന്ന​​​ത്. ഭ​​​വ​​​ന​​നി​​​ര്‍​മാ​​​ണ​​​വും ധ​​​ന​​​സ​​​ഹാ​​​യ​​​വും ശ്രീ​​​കു​​​ടും​​​ബ എ​​​ഡ്യു​​​ക്കേ​​​ഷ​​​ണ​​​ല്‍ ആ​​​ന്‍​ഡ് ചാ​​​രി​​​റ്റ​​​ബി​​​ള്‍ ട്ര​​​സ്റ്റി​​​ന്‍റെ മേ​​​ല്‍​നോ​​​ട്ട​​​ത്തി​​​ലാ​​​കും ന​​​ട​​​ക്കു​​​ക.

Source link
Exit mobile version