ഗൂഢാചാരി 2; അദിവിക്കൊപ്പം ഇമ്രാൻ ഹാഷ്മി

ഗൂഢാചാരി 2; അദിവിക്കൊപ്പം ഇമ്രാൻ ഹാഷ്മി | Adivi Sesh GoodaChari 2

ഗൂഢാചാരി 2; അദിവിക്കൊപ്പം ഇമ്രാൻ ഹാഷ്മി

മനോരമ ലേഖകൻ

Published: August 03 , 2024 04:23 PM IST

1 minute Read

ഇമ്രാൻ ഹാഷ്മിക്കൊപ്പം അദിവി സേഷ്

2018ൽ റിലീസ് ചെയ്ത തെലുങ്ക് സ്പൈ ചിത്രം ഗൂഢാചാരി രണ്ടാം ഭാഗം വരുന്നു. അദിവി സേഷ് നായകനാകുന്ന ചിത്രം വിനയ് കുമാർ സംവിധാനം ചെയ്യുന്നു. സിനിമയുടെ ഷൂട്ടിങ് സ്റ്റിൽസ് അദിവി സോഷ്യൽമീഡിയ പേജിലൂടെ പങ്കുവച്ചു.

മധു ശാലിനിയാണ് നായിക. ഇമ്രാൻ ഹാഷ്മി, പ്രകാശ് രാജ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെ്തുന്നത്.

വൻ മുതൽ മുടക്കിൽ ഒരുങ്ങുന്ന ചിത്രം അടുത്ത വര്‍ഷം റിലീസിനെത്തും.

English Summary:
Adivi Sesh On High Voltage Mode “GoodaChari2”

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-tollywoodnews 44bh1eqk0iqh7ceqp651ruvvrv mo-entertainment-movie-emraan-hashmi f3uk329jlig71d4nk9o6qq7b4-list


Source link
Exit mobile version