അനുശോചിച്ച് ബൈഡൻ

വാഷിംഗ്ടൺ: വ​യ​നാ​ട് ദുരന്തത്തിൽ അനുശോചനം അറിയിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. ദുരന്തത്തിൽ പ്രിയപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കു​ ചേരുന്നെന്നും ഞങ്ങളുടെ പ്രാർത്ഥനകളുണ്ടാകുമെന്നും ബൈഡൻ പറഞ്ഞു. രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായ സൈന്യത്തെയും ആദ്യ രക്ഷാദൗത്യത്തിനിറങ്ങിയരേയും ബൈഡൻ അഭിനന്ദിച്ചു.


Source link

Exit mobile version