BUSINESS

സീ​മെ​ൻ​സ് ഇ​ന്ന​വേ​ഷ​ൻ തി​ങ്ക്ടാ​ങ്ക് പു​ര​സ്കാ​രം സ​ഹൃ​ദ​യ എ​ൻ​ജി​. കോ​ള​ജി​ന്

കൊ​​​ട​​​ക​​​ര: സീ​​​മെ​​​ൻ​​​സ് ഹെ​​​ൽ​​​ത്ത് ഇ​​​നി​​​യേ​​​ഴ്സ് ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച സീ​​​മെ​​​ൻ​​​സ് ഇ​​​ന്ന​​​വേ​​​ഷ​​​ൻ തി​​​ങ്ക്ടാ​​​ങ്ക് ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ മ​​​ത്സ​​​ര​​​ത്തി​​​ൽ സ​​​ഹൃ​​​ദ​​​യ കോ​​​ള​​​ജി​​​ലെ അ​​​വ​​​സാ​​​ന​​​വ​​​ർ​​​ഷ ബ​​​യോ​​​മെ​​​ഡി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് വി​​​ദ്യാ​​​ർ​​​ഥി​​​നി​​​ക​​​ളാ​​​യ അ​​​വ​​​ന്തി​​​ക എ​​​സ്. കു​​​മാ​​​ർ, ഗോ​​​പി​​​ക ഷാ​​​ബു എ​​​ന്നി​​​വ​​​ർ​​​ക്കു ര​​​ണ്ടാം സ്ഥാ​​​നം. മെ​​​ഡ്ടെ​​​ക് മേ​​​ഖ​​​ല​​​യി​​​ലെ മു​​​ൻ​​​നി​​​ര​​​ക​​​ണ്ടെ​​​ത്ത​​​ലു​​​ക​​​ൾ പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കു​​​ന്ന മ​​​ത്സ​​​ര​​​ത്തി​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ​​​നി​​​ന്നു​​​ള്ള ഏ​​​ക വി​​​ജ​​​യി​​​ക​​​ളാ​​​ണി​​​വ​​​ർ.

സ​​​ഹൃ​​​ദ​​​യ കോ​​​ള​​​ജി​​​ലെ അ​​​നു​​​ഷ്ക സു​​​മേ​​​ഷ്, ജു​​​വെ​​​ൽ തെ​​​രേ​​​സ, കെ. ​​​അ​​​ന​​​ഘ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ മ​​​റ്റൊ​​​രു ടീ​​​മും അ​​​ന്താ​​​രാ​​​ഷ്ട്ര​​​മ​​​ത്സ​​​ര​​​ത്തി​​​ന്‍റെ ഫൈ​​​ന​​​ലി​​​ൽ പ്ര​​​വേ​​​ശി​​​ച്ചു. ഗോ​​​പി​​​ക ഷാ​​​ബു, കെ. ​​​അ​​​ന​​​ഘ എ​​​ന്നി​​​വ​​​ർ​​​ക്കു ഹെ​​​ൽ​​​ത്ത് ഇ​​​നി​​​യേ​​​ഴ്സി​​​ന്‍റെ ഇ​​​ന്ന​​​വേ​​​ഷ​​​ൻ ലീ​​​ഡ​​​ർ​​​ഷി​​​പ്പ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ല​​​ഭി​​​ച്ചു. ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം സ​​​ഹൃ​​​ദ​​​യ കോ​​​ള​​​ജ് ഇ​​​തേ മ​​​ത്സ​​​ര​​​ത്തി​​​ൽ മൂ​​​ന്നാം​​​സ്ഥാ​​​നം നേ​​​ടി​​​യി​​​രു​​​ന്നു.

Source link

Related Articles

Back to top button