കെഎഫ്സി 1.25 കോടി രൂപ കൈമാറി
തിരുവനന്തപുരം: വയനാട്ടിലുണ്ടായ പ്രകൃതിദുരന്തത്തില്‍ സഹായഹസ്തവുമായി കേരള ഫിനാൻഷൽ കോർപറേഷൻ. ജീവനക്കാരും മാനേജ്മെന്റും ചേര്‍ന്ന് ഒരു കോടി 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു.
ജീവനക്കാർ ഒരു ദിവസത്തെ ശമ്പളമാണു നൽകിയത്. പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ കെഎഫ്സിയുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതാണെന്നും അറിയിച്ചു.

Source link