KERALAMLATEST NEWS
കനത്ത മഴ, ഏഴ് ജില്ലകളിൽ ഇന്ന് അവധി
തൃശൂർ, പാലക്കാട്, മലപ്പുറം, കോഴക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.മുൻ കൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ല. ഇടുക്കി, എറണാകുളം ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകളുള്ള സ്‌കൂളുകൾക്കും അവധിയായിരിക്കും.
Source link