കല്യാണ് ജ്വല്ലേഴ്സ് അഞ്ചു കോടി നൽകും
തൃശൂർ: വയനാട്ടിലെ ദുരിതബാധിതകുടുംബങ്ങളുടെ പുനരധിവാസപ്രവർത്തനങ്ങൾക്കു പിന്തുണ നൽകാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ചുകോടി രൂപ നൽകുമെന്നു കല്യാണ് ജ്വല്ലേഴ്സ് മാനേജിംഗ് ഡയറക്ടർ ടി.എസ്. കല്യാണരാമൻ. ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും സഹോദരങ്ങൾ കഷ്ടപ്പെടുന്നതു കാണുന്നതു ഹൃദയഭേദകമാണെന്നും കേരളത്തിൽനിന്നുള്ള കന്പനിയെന്ന നിലയിൽ സംസ്ഥാനത്തെ ദുരന്തനിവാരണസംരംഭങ്ങളെ പിന്തുണയ്ക്കാനുള്ള എളിയ ശ്രമമാണു കല്യാണ് ജ്വല്ലേഴസ് നൽകുന്ന സംഭാവനയെന്നും അദ്ദേഹം പറഞ്ഞു.

Source link