പ്രീതി സോഡിയാക് ഏഷ്യ ബുക്ക് ഓഫ് റിക്കാർഡ്സിൽ

കൊച്ചി: പ്രീതി കിച്ചൻ അപ്ലയൻസസിന്റെ മുൻനിര പവർ പാക്ക്ഡ് മിക്സർ ഗ്രൈൻഡറായ പ്രീതി സോഡിയാക് ഏഷ്യ ബുക്ക് ഓഫ് റിക്കാർഡ്സിലും ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡിലും ഇടം നേടി. ഏറ്റവും കടുപ്പമേറിയ ഇനങ്ങൾ പൊടിക്കുന്നതിനുള്ള ഏറ്റവും ശക്തമായ മിക്സർ ഗ്രൈൻഡർ എന്നതാണ് നേട്ടത്തിനു പിന്നിൽ. കൊച്ചി, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നീ നഗരങ്ങളിൽ പ്രീതി സോഡിയാകിന്റെ പ്രത്യേക പരീക്ഷണ പ്രദർശനമുണ്ടായിരുന്നു.
ഇഷ്ടികയും മരവും മുതൽ സുഗന്ധവ്യഞ്ജനങ്ങൾ വരെയുള്ള കഠിനമായ വിവിധ വസ്തുക്കൾ പൊടിക്കുക എന്ന വെല്ലുവിളിയാണ് പ്രീതി സോഡിയാക് ഏറ്റെടുത്തു വിജയിച്ചതെന്ന് അധികൃതർ പറഞ്ഞു.

Source link