കേ​ര​ള​ത്തി​ല്‍ പു​തി​യ സോളാർ പ​ദ്ധ​തി​യു​മാ​യി ടാ​റ്റാ പ​വ​ര്‍

കൊ​​​ച്ചി: ടാ​​​റ്റാ പ​​​വ​​​ര്‍ സോ​​​ളാ​​​ര്‍ സി​​​സ്റ്റം​​​സ് ലി​​​മി​​​റ്റ​​​ഡ് വീ​​​ടു​​​ക​​​ളി​​​ല്‍ സോ​​​ളാ​​​ര്‍ സ്ഥാ​​​പി​​​ക്കു​​​ന്ന ഘ​​​ര്‍ ഘ​​​ര്‍ സോ​​​ളാ​​​ര്‍, ടാ​​​റ്റാ പ​​​വ​​​ര്‍ കേ ​​​സം​​​ഗ് പ​​​ദ്ധ​​​തി​​​ക്ക് സം​​​സ്ഥാ​​​ന​​​ത്ത് തു​​​ട​​​ക്കംകു​​​റി​​​ച്ചു. രാ​​​ജ്യ​​​ത്താ​​​കെ 25 ല​​​ക്ഷം വീ​​​ടു​​​ക​​​ളി​​​ല്‍ സോ​​​ളാ​​​ര്‍ സം​വി​ധാ​നം സ്ഥാ​​​പി​​​ക്കു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണു പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ വി​​​പു​​​ല​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തെ​​​ന്ന് ടാ​​​ടാ പ​​​വ​​​ര്‍ സി​​​ഇ​​​ഒ​​​യും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ ഡോ. ​​​പ്ര​​​വീ​​​ര്‍ സി​​​ന്‍​ഹ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു.

നി​​​ല​​​വി​​​ല്‍ രാ​​​ജ്യ​​​ത്ത് ഒ​​​രു ല​​​ക്ഷം വീ​​​ടു​​​ക​​​ളി​​​ല്‍ സോ​​​ളാ​​​ര്‍ സം​വി​ധാ​നം സ്ഥാ​​​പി​​​ച്ചു​​​ക​​​ഴി​​​ഞ്ഞു. ഇ​​​തി​​​ന്‍റെ മൂ​​​ന്നി​​​ലൊ​​​ന്ന് കേ​​​ര​​​ള​​​ത്തി​​​ലാ​​​ണ്. സൗ​​​രോ​​​ര്‍​ജ ഉ​​​പ​​​ഭോ​​​ഗ​​​ത്തി​​​ല്‍ കേ​​​ര​​​ളം മി​​​ക​​​ച്ച മാ​​​ര്‍​ക്ക​​​റ്റാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ടാ​​​റ്റാ പ​​​വ​​​ര്‍ റി​​​ന്യൂ​​​വ​​​ബി​​​ള്‍ എ​​​ന​​​ര്‍​ജി ലി​​​മി​​​റ്റ​​​ഡ് സി​​​ഇ​​​ഒ​​​യും എം​​​ഡി​​​യു​​​മാ​​​യ ദീ​​​പേ​​​ഷ് ന​​​ന്ദ, ചീ​​​ഫ് റൂ​​​ഫ്‌​​​ടോ​​​പ്പ് സോ​​​ളാ​​​ര്‍ ശി​​​വ​​​റാം ബി​​​ക്കി​​​ന എ​​​ന്നി​​​വ​​​രും പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു.

Source link
Exit mobile version