ലേക്ഷോര് ഒരു കോടിയുടെ സഹായം നൽകും

കൊച്ചി: വയനാട് ദുരന്തത്തിന്റെ ഇരകൾക്ക് വിപിഎസ് ലേക്ഷോര് ഒരു കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു. വയനാട്ടില്‍ നടന്നുകൊണ്ടിരിക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി അടിയന്തര ആവശ്യമുള്ള മരുന്നുകള്‍, മെഡിക്കല്‍ ഉത്പന്നങ്ങള്‍ എന്നിവയായാണ് സഹായം എത്തിക്കുക.

Source link