WORLD
ഗുരുതരമായ സാഹചര്യം; ഇന്ത്യക്കാരോട് ലെബനന്‍ വിടാന്‍ നിര്‍ദേശിച്ച് ഇന്ത്യന്‍ എംബസി

ബെയ്‌റൂത്ത്: ഇസ്രയേല്‍-ഹിസ്ബുല്ല സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ ഇന്ത്യക്കാരോട് ലെബനന്‍ വിടാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു.’മേഖലയിലെ സമീപകാല സംഭവവികാസങ്ങളും ഭീഷണികളും കണക്കിലെടുത്ത്, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ലെബനനിലേക്ക് ഇന്ത്യന്‍ പൗരന്‍മാര്‍ യാത്ര ഒഴിവാക്കണം. കൂടാതെ എല്ലാ ഇന്ത്യക്കാരോടും ലെബനന്‍ വിടാന്‍ കര്‍ശനമായി നിര്‍ദേശിക്കുകയും ചെയ്യുന്നു’, ലെബനിനിലെ ഇന്ത്യന്‍ എംബസി പ്രസ്താവനയില്‍ അറിയിച്ചു.
Source link