KERALAMLATEST NEWS
സ്വാതന്ത്ര്യദിന പരേഡ്: മന്ത്രിമാർ അഭിവാദ്യം സ്വീകരിക്കും

തിരുവനന്തപുരം: സ്വാതന്ത്ര്യദിന പരേഡിൽ ജില്ലകളിൽ അഭിവാദ്യം സ്വീകരിക്കേണ്ട മന്ത്രിമാരുടെ പട്ടിക മന്ത്രിസഭാ യോഗം അംഗീകരിച്ചു. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനായിരിക്കും അഭിവാദ്യം സ്വീകരിക്കുക. കൊല്ലം-വി.ശിവൻകുട്ടി,പത്തനംതിട്ട-വീണാ ജോർജ്ജ്,ആലപ്പുഴ-സജി ചെറിയാൻ,കോട്ടയം-ജെ. ചിഞ്ചുറാണി,ഇടുക്കി-റോഷി അഗസ്റ്റിൻ,എറണാകുളം-പി. രാജീവ്,തൃശൂർ-ഡോ. ആർ. ബിന്ദു,പാലക്കാട്-എം.ബി. രാജേഷ്,മലപ്പുറം-കെ. രാജൻ,കോഴിക്കോട്-എ.കെ. ശശീന്ദ്രൻ,വയനാട്-ഒ. ആർ. കേളു,കണ്ണൂർ-രാമചന്ദ്രൻ കടന്നപ്പള്ളി,കാസർകോട്-കെ. കൃഷ്‌ണൻകുട്ടി
Source link