തിരുവനന്തപുരം: വയനാട് ഒഴികെ 13 ജില്ലകളിലെ 49 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് നേട്ടം. 23 സീറ്റുകളിൽ വിജയിച്ചു. യു.ഡി.എഫ് 19ലും ബി.ജെ.പി മൂന്നിടത്തും സ്വതന്ത്രർ നാലിടത്തും ജയിച്ചു.
Source link